Friday, May 8, 2026
33.8 C
Kerala

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന താരം ബച്ചൻ!

നികുതിയുടെ കാര്യത്തിലും അമിതാബച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും എന്ന് തെളിയിക്കുകയാണ് അദ്ദേഹം. അതെ ഷാരൂഖാനും, അമീർഖാനും, റൺവീർ കപൂർ, സൽമാൻ ഖാനും ഒന്നുമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന താരം. അത് ഇപ്പോഴും അമിതാബച്ചൻ തന്നെയാണ്. അമിതാബച്ചൻ കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം നേടിയ വരുമാനം 350 ഓളം കോടി രൂപയാണ്. ഇതുവഴി ഇദ്ദേഹം അടച്ച നികുതി ആവട്ടെ 120 കോടി രൂപയും.

 നികുതിയുടെ കാര്യത്തിൽ സാധാരണക്കാർക്ക് അടക്കേണ്ട തുകയിൽ വലിയ മാറ്റം വന്നിട്ടുണ്ട് എങ്കിലും കോടികൾ സ്വന്തമാക്കുന്ന സൂപ്പർ താരങ്ങൾക്ക് നികുതി അടവിൽ യാതൊരു കുറവുമില്ല. കഴിഞ്ഞവർഷം 71 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ അമിതാബച്ചൻ അടച്ചത് എങ്കിൽ അതിനേക്കാൾ ഏകദേശം ഇരട്ടിയോളം രൂപ നടപ്പ് സാമ്പത്തിക വർഷത്തിൽ അദ്ദേഹം അടച്ചിരിക്കുന്നു. സിനിമകൾ മാത്രമല്ല അമിതാബ് അച്ഛന്റെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സ്.

 മറ്റ് ഏതു താരം ചെയ്യുന്നതിലും അധികം പരസ്യം എന്ന് ബച്ചൻ ചെയ്യുന്നുണ്ട്. ഇതോടൊപ്പം മറ്റു അനവധി ബ്രാൻഡുകളുടെ എൻഡോസ്മെന്റ് അദ്ദേഹത്തിനുണ്ട്. കൂടാതെ തന്നെ കഴിഞ്ഞവർഷം എത്രയോ കാലമായി അവതരിപ്പിച്ച കോനേ ക്രോർപ്പതി എന്ന ഗെയിം ഷോയും പച്ചൻ അവതരിപ്പിച്ചിരുന്നു ഇതിലും ബച്ചൻ വരുമാനം കൂട്ടി.  സാമ്പത്തിക അച്ചടക്കത്തിന്റെ പേരും പേരുകേട്ട വ്യക്തിയാണ് അമിതാബച്ചൻ. സ്ഥിരമായി നികുതി അടച്ചു വരുന്ന വ്യക്തി കൂടിയാണ് ബച്ചൻ.

 81 വയസ്സ് ആയിട്ടും മറ്റു സൂപ്പർ താരങ്ങളെക്കാൾ നികുതി അദ്ദേഹം അടക്കുന്നുണ്ട് എങ്കിൽ അമിതാബച്ചനെ യഥാർത്ഥത്തിൽ സൂപ്പർതാരം എന്ന് തന്നെ വിളിക്കാം.മാര്‍ച്ച് 15നാണ് അവസാന നികുതി ഗഡുവായ 52.5 കോടി രൂപ അദ്ദേഹം അടച്ചിരുന്നു. ബോളിവുഡിന്റെ കിംഗ് ഖാനെ മറികടന്നാണ് അമിതാഭ് ബച്ചന്‍ ഈ നേട്ടം സ്വന്തമാക്കിയത്. പാപ്പരാസികളുടെ ഇടയിൽ ആരാണ് ഏറ്റവും കൂടുതൽ നികുതിയടക്കുന്ന ബോളിവുഡ് താരം എന്നുള്ള മത്സരവും നടക്കുന്നതായി പറയപ്പെടുന്നുണ്ട്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img