Friday, March 13, 2026
22.3 C
Kerala

സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണ്; സ്മാർട്ടായി 52,000 ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂളുകളുടെ മുഖച്ഛായ പൂർണമായും മാറിയെന്നും കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലും ഉണ്ട് എന്നും കേരളം വിട്ടു പോയിക്കഴിഞ്ഞാൽ കൊച്ചുകൊച്ചു മാടക്കടകൾ പോലെ കെട്ടിവച്ച സ്ഥാപനങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വലിയ രീതിയിലുള്ള മാറ്റമാണ് കേരളത്തിൽ വിദ്യാഭ്യാസപരമായി ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കിഫ്‌ബിയെ കൂട്ടുപിടിച്ച് 973 സർക്കാർ സ്കൂളുകളിൽ വലിയ രീതിയിലുള്ള പുതുമോടി പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. 52,000 ഓളം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് എന്ന രീതിയിൽ പുത്തൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഹൈടെക് ആയിരിക്കുന്നു. 3.75 ലക്ഷത്തോളം ഉപകരണങ്ങൾ കിഫ്‌ബി വഴി വാങ്ങി നൽകി എന്നും മന്ത്രി കൂട്ടിച്ചേർത്തു. 973 സ്കൂളുകൾക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചതിൽ 519 ഇടത്ത് പദ്ധതികൾ പൂർത്തിയായി. 454 ഇടത്ത് പുരോമഗിക്കുന്നു. എസിയുള്ള ക്ലാസ് മുറികളും ലിഫ്റ്റ് വച്ച സ്കൂളുകളുമാണ് കുട്ടികളുടെ ആവശ്യവും ആകര്‍ഷണവും. 

 കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതി ഇപ്പോഴും സർക്കാർ തുടർന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള മാറ്റമാണ് ഇൻഫ്രാ സ്ട്രക്ചർ പരമായി പല സർക്കാർ സ്കൂളുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത്. വലിയ പണം കൊടുത്ത് ആളുകൾ പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളെ പോലും കവച്ചു വെക്കുന്ന രീതിയിലാണ് ഇന്ന് പല സർക്കാർ സ്കൂളുകളുടെയും ഇൻഫ്രാസ്ട്രക്ച്ചർ. ഈ മാറ്റത്തിന് വലിയ പങ്ക് കിഫ്‌ബിക്കും ഉണ്ട് എന്ന് മന്ത്രി പറയുന്നു.

Hot this week

Zypp Electric revenue jumps nearly 50% to Rs 449 crore in FY25, losses widen

EV-as-a-Service platform Zypp Electric reported a revenue of Rs...

Halwa brand Fulva secures investment from boAt co-founder Aman Gupta

Premium confectionery startup Fulva has secured fresh funding from...

US may build first new oil refinery in nearly 50 years with Reliance linked to project

The United States could see its first new oil...

Hyderabad startup Paninian India develops autonomous aerial system ‘Swayatt’ for next-generation defence missions

India’s defence technology ecosystem is gradually expanding beyond traditional...

Topics

Zypp Electric revenue jumps nearly 50% to Rs 449 crore in FY25, losses widen

EV-as-a-Service platform Zypp Electric reported a revenue of Rs...

Halwa brand Fulva secures investment from boAt co-founder Aman Gupta

Premium confectionery startup Fulva has secured fresh funding from...

Hyderabad startup Paninian India develops autonomous aerial system ‘Swayatt’ for next-generation defence missions

India’s defence technology ecosystem is gradually expanding beyond traditional...

LPG shortage hits Coimbatore hotels; Bengaluru eateries shut, Kerala hospitality sector fears closures

Hotels and restaurants in Coimbatore are facing operational difficulties...

Astrotalk revenue jumps 85% to Rs 1,214 crore in FY25, profit drops 61%

Online astrology platform Astrotalk reported a sharp rise in...

Reliance Retail acquires skincare brand Pahadi Local

Reliance Retail Limited has acquired the brand Pahadi Local...
spot_img

Related Articles

Popular Categories

spot_imgspot_img