Friday, March 6, 2026
29.6 C
Kerala

ഗൂഗിളിന് റെക്കോർഡ് പിഴ തുകയിട്ട് റഷ്യ.

 ഗൂഗിളിന് റെക്കോർഡ് പിഴത്തുകയാണ് റഷ്യ വിധിച്ചത്. വിഴത്തുക യിലെ 0 പറഞ്ഞാൽ പോലും ഒരാളുടെ ഉളുക്കുന്ന അവസ്ഥ. പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം ഡോളര്‍ (20 Decillion ഡോളര്‍) വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഗൂഗിളിന് റഷ്യ നല്‍കിയത്.

യൂട്യൂബുമായി ബന്ധപ്പെട്ടാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന് പിഴ ചുമത്തിയത്. റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മറുപടിയായാണ് റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബ് തീരുമാനിച്ചത്. ആഗോള സമ്പദ്വ്യവസ്ഥയുടെ മൊത്തം മൂല്യത്തെ പലതവണ മറികടക്കുന്നതാണ് പിഴത്തുക.

യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളില്‍ യൂട്യൂബില്‍ ചാനലുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയില്‍ പറയുന്നു.

2022 മാര്‍ച്ചില്‍, ആര്‍ടി, സ്പുട്നിക് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അക്രമ സംഭവങ്ങളെ ചെറുതാക്കി കാണ ചാനലുകള്‍ നിരോധിക്കുമെന്ന ഉള്ളടക്ക നയം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം തീരുമാനത്തെ ന്യായീകരിച്ചത്. ആഗോളതലത്തില്‍ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണയ്ക്കുന്ന ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

Hot this week

Deepika Padukone’s 82°E Revenue Falls 35% in FY25; Losses Narrow on Sharp Cost Cuts

Deepika Padukone’s skincare venture 82°E reported revenue of Rs...

Bengaluru Startup AquaAirX Unveils India’s First Amphibious Drone, Raises ₹12.5 Crore Seed Funding

Bengaluru-based deep-tech startup AquaAirX has introduced what it describes...

Indian Rupee Hits Record Low as Oil Prices Surge and Inflation Risks Rise

The Indian rupee slipped to a record low against...

Airspace closures and rising jet fuel costs strain IndiGo and SpiceJet profitability 

Airspace restrictions across parts of West Asia have begun...

Jio and Airtel Join Early Global 6G Development Drive with Qualcomm

Jio and Airtel have begun participating in early discussions...

Topics

Deepika Padukone’s 82°E Revenue Falls 35% in FY25; Losses Narrow on Sharp Cost Cuts

Deepika Padukone’s skincare venture 82°E reported revenue of Rs...

Bengaluru Startup AquaAirX Unveils India’s First Amphibious Drone, Raises ₹12.5 Crore Seed Funding

Bengaluru-based deep-tech startup AquaAirX has introduced what it describes...

Indian Rupee Hits Record Low as Oil Prices Surge and Inflation Risks Rise

The Indian rupee slipped to a record low against...

Jio and Airtel Join Early Global 6G Development Drive with Qualcomm

Jio and Airtel have begun participating in early discussions...

US Stocks Tumble, Join Global Sell-Off As Iran War Shakes Up US Markets

US stocks fell sharply, joining a broad global sell-off...

Indian Refiners Consider Russian Crude as Iran Crisis Disrupts Supply

Indian state-run refiners are weighing a renewed shift toward...

Semicon Mission Gains Pace as Four Chip Plants Set for Launch in 2026

Union Minister for Electronics and IT Ashwini Vaishnaw on...
spot_img

Related Articles

Popular Categories

spot_imgspot_img