Sunday, February 8, 2026
23.8 C
Kerala

വീണ്ടും റെക്കോർഡിൽ എത്തി സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണ്ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ എത്തി. കഴിഞ്ഞദിവസം  ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. ഇത് സാധാരണക്കാരായ മലയാളികൾക്ക് വലിയ തിരിച്ചടി സമ്മാനിക്കും എന്നത് തീർച്ചയാണ്. ദിനംപ്രതി സ്വർണ്ണവിലയിൽ ചെറിയ വർദ്ധനവ് ഉണ്ടാവുകയാണ്. ട്രമ്പിന്റെ പല നയങ്ങളും സ്വർണ്ണവില കൂടാൻ കാരണം ആയി എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 

 എന്നാൽ കഴിഞ്ഞ മൂന്നുമാസം ആകെത്തുകയും കണക്കുകൾ പരിശോധിച്ചാൽ ആയിരങ്ങളാണ് സ്വർണ്ണവിലക്ക് കൂടിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങൾക്ക് സ്വർണ്ണം ഒഴിച്ചു കൂടാൻ പറ്റാത്ത മലയാളികൾക്ക് വലിയ തലവേദന ആവുകയാണ് സ്വർണ്ണവില. കഴിഞ്ഞദിവസം ജോയ് ആലുക്കാസ് പറഞ്ഞത് സ്വർണം ആവശ്യമുള്ളവർ വാങ്ങി വെച്ചോളൂ സ്വർണ്ണവില വീണ്ടും ഉയരും എന്നാണ്. മാർക്കറ്റിൽ സ്വർണ്ണവില ഉയർന്നു തന്നെ തുടരും എന്നുള്ളതിന് ഉദാഹരണമാണ് അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ.

 ചുരുക്കിപ്പറഞ്ഞാൽ വെറും ദിവസങ്ങളിലും സ്വർണ്ണവിലക്ക് യാതൊരു കുറവും ഉണ്ടാവില്ല എന്ന് മാത്രമല്ല സ്വർണ്ണവില പവന് ഒരു ലക്ഷം രൂപ എത്തുന്ന കാലം വിദൂരമല്ല.  പ്രമുഖരുടെ അഭിപ്രായപ്രകാരം ഈ വർഷത്തിനുള്ളിൽ സ്വർണ്ണവില ഒരു ലക്ഷം. ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ എന്നത് സാധാരണക്കാരുടെ സ്വർണ്ണമോഹങ്ങൾക്ക് അറുതി വരുത്തിയേക്കാം എന്നും അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്നാൽ കോൾ അടിച്ചിരിക്കുന്നത് കയ്യിൽ സ്വർണം ഉള്ള ആളുകൾക്കാണ്. ഒരു ആവശ്യം വന്നു കഴിഞ്ഞാൽ സ്വർണം വിട്ടാൽ വലിയ തുക ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 പക്ഷേ കയ്യിൽ സ്വർണം ഇല്ലാത്ത ആളുകൾക്ക് ആഘോഷങ്ങൾ ഇനി സ്വർണം ഇല്ലാതെ ആകേണ്ടിവരും. അന്നന്ന് ജീവിതം പുലർത്താനായി കഷ്ടപ്പെടുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള ആളുകൾക്ക് പോലും ആഘോഷങ്ങൾക്ക് സ്വർണ്ണം ഉപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്. പലസ്ഥലങ്ങളിലും സ്ത്രീധനം ആയിപ്പോലും ഇന്നും ഒളിച്ചു സ്വർണം നൽകുന്നുണ്ട്. എന്നാൽ അവന് തുക ഓരോ ദിവസവും ഉയരുന്നത് ഇത്തരക്കാർക്ക് വലിയ കഷ്ടമാണ്. സ്വർണ്ണമില്ലാതെ വിവാഹ ആഘോഷങ്ങൾ നടത്തേണ്ടിവരും എന്നുള്ള അവസ്ഥയിലാണ് മിക്ക മലയാളികളും.

Hot this week

Cognizant plans to hire up to 25,000 fresh graduates in 2026 under broader workforce pyramid strategy

Cognizant has announced plans to hire around 24,000–25,000 fresh...

Government expands Startup India, raises turnover cap and creates separate category for deep-tech firms

The government has expanded the Startup India framework by...

Why Indian IT and Global Software Stocks Fell After Anthropic’s AI Announcement

Indian IT and global software stocks came under heavy...

Temple Highlights Cerebral Blood Flow as a Biomarker of Ageing, Sparking Health Tech Debate

Deepinder Goyal-backed wearable startup Temple has reignited discussion in...

India’s High-Speed Rail Plan Aims to Transform Intercity Travel After Budget 2026

Following the Budget 2026 presentation, Railway Minister Ashwini Vaishnaw...

Topics

Why Indian IT and Global Software Stocks Fell After Anthropic’s AI Announcement

Indian IT and global software stocks came under heavy...

Temple Highlights Cerebral Blood Flow as a Biomarker of Ageing, Sparking Health Tech Debate

Deepinder Goyal-backed wearable startup Temple has reignited discussion in...

India’s High-Speed Rail Plan Aims to Transform Intercity Travel After Budget 2026

Following the Budget 2026 presentation, Railway Minister Ashwini Vaishnaw...

India can sustain 8–10 per cent growth and even achieve double-digit expansion: Mukesh Ambani

Reliance Industries Limited Chairman Mukesh Ambani on Tuesday expressed...

Apple Expands India Manufacturing Push With Supplier Training Initiative

Apple is strengthening its manufacturing ecosystem in India by...

Elon Musk Moves to Integrate SpaceX and xAI in Major Tech Expansion

Elon Musk has taken a major step toward consolidating...
spot_img

Related Articles

Popular Categories

spot_imgspot_img