Saturday, March 7, 2026
35.9 C
Kerala

നവംബർ ഒന്നു മുതൽ ചിലത് മാറും! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവംബർ 1 മുതൽ നമുക്ക് ചുറ്റുമുള്ള ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരികയാണ്. സാമ്പത്തിക വർഷത്തിന്ടെ തുടക്കത്തിൽ സാധാരണ രീതിയിലുള്ള ടാക്സിലും മറ്റു ചില കാര്യങ്ങളിലും ഒക്കെ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറം ചില കാര്യങ്ങളിൽ നവംബർ ഒന്നുമുതലും മാറ്റം വരികയാണ്. ചിലപ്പോൾ നമ്മൾക്ക് സ്ഥിരമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം സൂക്ഷിക്കേണ്ട.

 പ്രധാന മാറ്റങ്ങൾ നോക്കാം 

 സാധാരണഗതിയിൽ 120 ദിവസം മുൻപേ വരെ ട്രെയിൻ ടിക്കറ്റ് നമുക്ക് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. അതായത് യാത്ര ചെയ്യുന്നതിന് നാല് മാസങ്ങൾക്ക് മുമ്പ് ട്രെയിൻ ടിക്കറ്റ് നമുക്ക് ഉറപ്പിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ നവംബർ ഒന്നു മുതൽ ഇത് 60ലേക്ക് ചുരുങ്ങുന്നു. 60 ദിവസം മുമ്പ് വരെ മാത്രമേ ഇനി ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. നവംബർ ഒന്നിന് മുൻപേ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല നവംബർ ഒന്നു മുതൽ ടിക്കറ്റിലെ ഈ മാറ്റം പ്രാബല്യത്തിൽ വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. പല ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളുണ്ട്. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളും സുലഭമാണ്. നവംബർ ഒന്നു മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ ചാർജിൽ മാറ്റങ്ങൾ ഉണ്ടാകും. യൂട്ടിലിറ്റി ചാർജിനും ഫിനാൻസ് ചാർജിനും മാറ്റങ്ങൾ ഉണ്ടാകും എന്നാണ് വിവരം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾ ബാങ്കിന്റെ വെബ്സൈറ്റിൽ ചെന്നു നോക്കിയാൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഉപയോഗിക്കുന്ന കാർഡുകൾ അനുസരിച്ചായിരിക്കും ഈ മാറ്റം ഉണ്ടാവുക.

 എസ്ബിഐ ക്രെഡിറ്റ് കാർഡിനപ്പുറം ഐസിഐസിഐ കാർഡിന്റെ ചാർജിനും മാറ്റങ്ങൾ ഉണ്ടാകും.ഇതിനുപുറമേ ക്രെഡിറ്റ് കാർഡിൽ നിന്ന് ലഭിക്കുന്ന റിവാർഡുകളിലും വലിയ തോതിലുള്ള മാറ്റം ഉണ്ടാകും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വിശദവിവരങ്ങൾക്ക് ഐസിഐസിഐയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.ഇതിനുപുറമേ ബാങ്കുകൾ വഴിയുള്ള പണം കൈമാറ്റത്തിന് റിസർവ്ബാങ്ക് പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ നവംബർ ഒന്നു മുതൽ നിലവിൽ വരും.

 ഇനി ബാങ്ക് വഴി പണം കൈമാറുന്നത് വലിയ തുകയാണ് എങ്കിൽ  സ്വയം സാക്ഷ്യപ്പെടുത്തുന്ന രേഖകൾ ഉൾപ്പെടെ ആവശ്യമായി വരും. ഇതിനൊപ്പം ഫോൺ നമ്പറും ആവശ്യമായി ബാങ്കിൽ നൽകണം. തട്ടിപ്പുകാർ ബാങ്ക് സംവിധാനത്തെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം.ഇതിനുപുറമേ ചില ബാങ്കുകളുടെ സേവനത്തിലെ പുകയിലും ചെറിയ മാറ്റങ്ങൾ വരും എന്നാണ് പുറത്തേക്ക് വരുന്ന വിവരങ്ങൾ.

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സാമ്പത്തിക നിലയിലും ചെറിയ മാറ്റങ്ങൾ ഈ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് കാർഡ് എന്നത് ഇന്ന് മിക്ക ആളുകളും സുലഭമായി ഉപയോഗിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എസ്ബിഐ, ഐസിഐസിഐ തുടങ്ങിയ രണ്ട് പ്രമുഖ ബാങ്ക് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ചാർജസിൽ മാറ്റം ഉണ്ടാകുന്നത് ആളുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

Hot this week

Flipkart Asks 400–500 Employees to Exit After Performance Review

Walmart-owned e-commerce giant Flipkart has reportedly asked around 400...

Deepika Padukone’s 82°E Revenue Falls 35% in FY25; Losses Narrow on Sharp Cost Cuts

Deepika Padukone’s skincare venture 82°E reported revenue of Rs...

Bengaluru Startup AquaAirX Unveils India’s First Amphibious Drone, Raises ₹12.5 Crore Seed Funding

Bengaluru-based deep-tech startup AquaAirX has introduced what it describes...

Indian Rupee Hits Record Low as Oil Prices Surge and Inflation Risks Rise

The Indian rupee slipped to a record low against...

Airspace closures and rising jet fuel costs strain IndiGo and SpiceJet profitability 

Airspace restrictions across parts of West Asia have begun...

Topics

Flipkart Asks 400–500 Employees to Exit After Performance Review

Walmart-owned e-commerce giant Flipkart has reportedly asked around 400...

Deepika Padukone’s 82°E Revenue Falls 35% in FY25; Losses Narrow on Sharp Cost Cuts

Deepika Padukone’s skincare venture 82°E reported revenue of Rs...

Bengaluru Startup AquaAirX Unveils India’s First Amphibious Drone, Raises ₹12.5 Crore Seed Funding

Bengaluru-based deep-tech startup AquaAirX has introduced what it describes...

Indian Rupee Hits Record Low as Oil Prices Surge and Inflation Risks Rise

The Indian rupee slipped to a record low against...

Jio and Airtel Join Early Global 6G Development Drive with Qualcomm

Jio and Airtel have begun participating in early discussions...

US Stocks Tumble, Join Global Sell-Off As Iran War Shakes Up US Markets

US stocks fell sharply, joining a broad global sell-off...

Indian Refiners Consider Russian Crude as Iran Crisis Disrupts Supply

Indian state-run refiners are weighing a renewed shift toward...
spot_img

Related Articles

Popular Categories

spot_imgspot_img