Monday, June 2, 2025
23.3 C
Kerala

തുര്‍ക്കിയും അസര്‍ബൈജാനും വിസ അപേക്ഷകളിൽ ഇടിവ്: ഇന്ത്യന്‍ യാത്രികര്‍ കൂട്ടത്തോടെ യാത്ര പരിഷ്കരിക്കുന്നു

ഇന്ത്യയിൽ നിന്നും കടുത്ത അവഗണനയാണ് ഇപ്പോൾ തുർക്കിക്ക് ലഭിക്കുന്നത്. ഒരേ രീതിയിൽ ഇന്ത്യൻ യാത്രക്കാർ ഇപ്പോൾ തുർക്കിയെ ഉപേക്ഷിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൂടുതല്‍ രൂക്ഷമായപ്പോൾ തുർക്കിയും അസർബൈജാനും പാക്കിസ്ഥാനെ തുറന്നുപിന്തുണച്ചതോടെയാണ് ഇന്ത്യൻ യാത്രികർ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്കു യാത്ര ചെയ്തിരുന്നെങ്കിലും ഇപ്പോൾ അവരിൽ നിന്ന് വലിയ പിന്തിരിച്ചലാണ് അനുഭവപ്പെടുന്നത്. 

പല യാത്രാ ഏജൻസികളും ഈ രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ താൽക്കാലികമായി നിർത്തിയിട്ടുമുണ്ട്.

ഇത് തുര്‍ക്കിയും അസര്‍ബൈജാനും സ്വീകരിച്ച രാഷ്ട്രീയ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ഇന്ത്യയിലെ യാത്രികര്‍ ഇത്തരം തീരുമാനം എടുക്കുന്നത്. ദേശീയ താല്‍പര്യങ്ങളെയും സുരക്ഷാ ആശങ്കകളെയും മുന്‍നിര്‍ത്തിയാണ് യാത്രാ പദ്ധതികള്‍ മാറ്റുന്നത്. അതിനാൽ തന്നെ ഏജൻസികൾ ഈ രാജ്യങ്ങളിലേക്കുള്ള പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ല.

തുര്‍ക്കിയും അസര്‍ബൈജാനും സന്ദര്‍ശിക്കുന്നതിന് പകരം ഇന്ത്യന്‍ യാത്രികര്‍ ബാലി, മലേഷ്യ, തായ്‌ലാന്‍ഡ്, ജോർജിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് ഇപ്പൊഴേയ്ക്ക് ആഗ്രഹിക്കുന്നത്. ഈ മാറ്റം തുര്‍ക്കിയുടെയും അസര്‍ബൈജാനിന്റെയും ടൂറിസം മേഖലയില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നത് വ്യക്തമാണ്.

Hot this week

വെളിച്ചെണ്ണക്ക് റെക്കോർഡ് വില ; വിപണിയിൽ താരമായി തേങ്ങ

കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക...

നേരത്തെ എത്തിയ മഴ; ലോട്ടറി അടിച്ചത് ഓൺലൈൻ വ്യാപാരികൾക്ക്

ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക്...

കോടികളുടെ കളക്ഷൻ നേടി ഒടുവിൽ തുടരും ഒ. ടി. ടി യിൽ എത്തി…

അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാലിനെ...

മഴക്കാലം നേരത്തെ എത്തി ; കുട വിപണിക്ക് ചാകര 

കേരളത്തിൽ ഈ വർഷം മഴ നേരത്തെ എത്തിയത് കുട വിപണിക്ക് നൽകുന്ന...

ഇന്ത്യന്‍ ഐഫോണുകൾ യുഎസ് വിപണിയിൽ ചൈനയെ തകർത്ത് മുന്നോട്ട്

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോൺ കയറ്റുമതി 76 ശതമാനം വര്‍ധിച്ച്...

Topics

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽ 1,000 കോടി രൂപയുടെ നഷ്ടം; ഇൻഷുറൻസും ലഭിച്ചേക്കില്ല 

കൊച്ചി തീരത്ത് ലിബിയൻ പതാകയിലുള്ള എം.എസ്.സി എൽസാ 3 എന്ന ചരക്കുകപ്പൽ...

നേരത്തെ എത്തിയ കാലവർഷം ബാധിച്ചത് എല്ലാതരം കച്ചവടക്കാരെയും!

ഇത്തവണ കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. സാധാരണഗതിയിൽ ജൂൺ ആദ്യവാരമാണ് കാലവർഷം...

മെയ് പകുതിയിലെ മഴയെത്തി; ഐസ്ക്രീം വിപണിക്ക് വൻതിരിച്ചടി

കേരളത്തിൽ ഈ വർഷം മെയ് 27-നു തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img