Thursday, March 19, 2026
31.8 C
Kerala

സംരംഭം പദ്ധതി: ശില്‍പശാല നടത്തി

കണ്ണൂർ :  കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് അസാപ് കേരള നടപ്പിലാക്കുന്ന ‘സംരംഭം’ പദ്ധതിയുടെ പ്രാഥമിക ശില്‍പശാല കണ്ണൂര്‍ മസ്‌ക്കറ്റ് പാരഡൈസ് ഹോട്ടലില്‍ നടന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തുന്നവര്‍ക്ക് ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. 

അസാപ് പ്രോഗ്രാം മാനേജര്‍ സുസ്മിത് എസ് മോഹന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഇന്‍ഡസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജീനു ജോണ്‍, അബ്ദുള്‍ കരീം (സംരഭകന്‍), ചാര്‍ട്ടേട് അക്കൗണ്ടന്റ് കെ.ടി ഫാരിസ, സി വേണുഗോപാലന്‍, എം സുരേഷ് ബാബു, കെ.വി പത്മനാഭന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പരിപാടിയില്‍ 72 പ്രവാസികള്‍ പങ്കെടുത്തു.

Hot this week

India Post launches next-day delivery service across six major cities

India’s Department of Posts has introduced a next-day delivery...

Nish Hair reports strong revenue growth in FY25 driven by rising D2C demand

Hair extension brand Nish Hair recorded a sharp rise...

Jaipur: Govt Extends Financial Support to 403 Startups

The Rajasthan government has announced financial support for 403...

Women Power Drives India’s iPhone Manufacturing Boom

India’s electronics manufacturing sector is witnessing a major transformation,...

Scientists At CSIR–National Chemical Laboratory Create LPG Alternative Using Dimethyl Ether Technology

Indian scientists have developed an indigenous technology to produce...

Topics

India Post launches next-day delivery service across six major cities

India’s Department of Posts has introduced a next-day delivery...

Jaipur: Govt Extends Financial Support to 403 Startups

The Rajasthan government has announced financial support for 403...

Women Power Drives India’s iPhone Manufacturing Boom

India’s electronics manufacturing sector is witnessing a major transformation,...

Scientists At CSIR–National Chemical Laboratory Create LPG Alternative Using Dimethyl Ether Technology

Indian scientists have developed an indigenous technology to produce...

Akasa Air Revenue Surges To Rs 4,636 Crore In FY25, Net Loss Expands 19%

Mumbai-based airline Akasa Air has reported a significant rise...

The Rameshwaram Cafe Revenue Rises 62% To Rs 17.8 Crore In FY25, Profit Edges Up

The Rameshwaram Cafe, a South Indian quick-service restaurant chain,...
spot_img

Related Articles

Popular Categories

spot_imgspot_img