Monday, June 9, 2025
23.6 C
Kerala

ഇപ്പോൾ എനിക്ക് അത്യാവശ്യം ഇമോഷണൽ മെച്യൂരിറ്റി വന്നു;  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി  

കൊച്ചി: മികച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ കൃത്യമായി വിജയിക്കുമെന്ന് വ്യവസായിയും വീഗാ ഗ്രൂപ്പ് സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിജയി ഭവ സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംരംഭകന്  ഇമോഷണൽ മെച്യൂരിറ്റി നിർബന്ധമാണെന്നും ചെറിയ പ്രശ്നങ്ങൾ തളർന്നിരിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്കും അത്യാവശ്യം ഇമോഷണൽ മെച്യൂരിറ്റി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംരംഭം വിജയിക്കണമെന്നു വന്നാൽ സമയത്തെ വിലമതിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ചില വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ തന്നെ തന്റെ ബിസിനസ് വിജയിച്ചുവെന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി. മികച്ച ഉൽപ്പന്നങ്ങൾക്കൊപ്പം കൃത്യമായ ക്രിയേറ്റിവിറ്റിയും അത് ജനങ്ങളിലേക്ക് എത്തിക്കുന്ന തന്ത്രവും സംരംഭകർക്കുണ്ടാകണമെന്നു പറഞ്ഞ അദ്ദേഹം, ശ്രീകണ്ഠൻ നായർ തന്റെ ക്രിയേറ്റിവിറ്റിയിലൂടെ 24 ന്യൂസ്‌ നെ വിജയിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.  

സംവാദത്തിനൊപ്പം വളർന്നുവരുന്ന സംരംഭകരുടെ സ്റ്റാളുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. നിരവധി ആളുകളാണ് കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. മികച്ച സംരംഭകർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. വളരെ മികച്ച രീതിയിൽ ഓർഗനൈസ് ചെയ്ത പരിപാടിയായിരുന്നു കൊച്ചിയിൽ നടന്നത് എന്ന് സംരംഭകരായ ആളുകൾ പരിപാടിയിൽ പങ്കെടുത്ത ശേഷം പറഞ്ഞു

Hot this week

ശബരി റെയിൽപാത യാഥാർഥ്യമാകുമ്പോഴും എല്ലാവരും മറക്കുന്ന തലശ്ശേരി – മൈസൂർ റെയിൽപാത!

കണ്ണൂർ : ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്ന ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ...

മരുന്ന് നിർമ്മാണത്തിൽ ഇന്ത്യയിൽ വൻ വളർച്ച ; കൂടുതൽ ഉൽപാദനത്തിന് പുതിയ പദ്ധതികൾ

ഇന്ത്യയിൽ മരുന്ന് നിർമ്മാണത്തിനായുള്ള പ്രധാന കച്ചവട വസ്തുക്കളുടെ (ബൾക്ക് ഡ്രഗ്സ്) ഉത്പാദനം...

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻവളർച്ച; കൂടുതൽ നിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര...

കാശ്മീരിൽ പുത്തൻ വന്ദേ ഭാരത് ഈയാഴ്ച എത്തും; വിനോദ് സഞ്ചാരത്തിൽ ഉണ്ടായിരിക്കുന്നത് വലിയ കുറവ്

തീവ്രവാദി ആക്രമത്തിനുശേഷം കാശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികൾ...

കണ്ണൂർ വിമാനത്താവളം മെല്ലെ വളരുന്നു..

യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസിന്റെ എണ്ണത്തിലുംവർദ്ധനവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം...

Topics

മറ്റൊരു അധ്യയന വർഷം കൂടി തുടങ്ങി ; സ്കൂൾ എന്ന ബിസിനസിന്റെ വരുമാനം!

മറ്റൊരു അദ്ധ്യാന വർഷം കൂടി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ ആണ്...

വെളിച്ചെണ്ണക്ക് റെക്കോർഡ് വില ; വിപണിയിൽ താരമായി തേങ്ങ

കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക...

നേരത്തെ എത്തിയ മഴ; ലോട്ടറി അടിച്ചത് ഓൺലൈൻ വ്യാപാരികൾക്ക്

ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img