Sunday, March 29, 2026
24.8 C
Kerala

സിനിമാ താരത്തിൽ നിന്ന് വ്യവസായിലേക്കുള്ള ദൂരം; അർവിന്ദ് സ്വാമിയുടെ ആസ്തി മൂന്നായിരത്തി മുന്നൂറ് കോടി.

അർവിന്ദ് സ്വാമി തുടങ്ങിയത് നടനായി ആണ് എങ്കിലും ഇന്ന് ഒരു വിജയകരമായ വ്യവസായി കൂടിയാണ്. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥയും മൂന്നായിരത്തി മുന്നൂറ് കോടി രൂപയാണ്. സിനിമാ നടൻ എന്നതിലുപരി അറിൻ സ്വാമി എന്ന വലിയൊരു വ്യവസായി വളർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മോശം സമയത്ത് സിനിമയിൽ നിന്ന് അദ്ദേഹം ബ്രേക്ക് എടുക്കുകയും ആ സമയങ്ങളിൽ ബിസിനസ് ചെയ്തു പണക്കാരനാവുകയും ചെയ്തു എന്നതാണ് ചുരുക്കം. കടൽ എന്ന മണിരത്നം സിനിമയിലൂടെ ആയിരുന്നു ഒരു ഇടവേളക്കുശേഷം അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ്.

കടൽ ചെയ്യുന്നതിന് മുമ്പേ അദ്ദേഹം ബിസിനസ് രംഗത്ത് സ്റ്റാറായി. വ്യവസായ പ്രമുഖനായ വി.ഡി സ്വാമിയുടെയും ഭരതനാട്യം നർത്തകി വസന്തയുടെയും മകനായി 1970ലാണ് അരവിന്ദ് സ്വാമി ജനിച്ചത്. . വ്യവസായ പ്രമുഖനായ ബി ഡി സ്വാമിയുടെ മകൻ ആയതിനാൽ തന്നെ അദ്ദേഹം ജന്മനാ പണക്കാരൻ ആണ് എന്ന് പറയേണ്ടിവരും. കാരണം അച്ഛന്റെ ആസ്തിയും ജീവിതവും അരവിന്ദ് സ്വാമിക്ക് വലിയൊരു ഇൻസ്പിരേഷൻ ആയിരുന്നു. ഡോക്ടർ ആവണമെന്ന് ആഗ്രഹിച്ചു എങ്കിലും വഴിതെറ്റി സിനിമയിലെത്തി.1991ഇൽ മണി രത്നത്തിന്റെ ഒരു പരസ്യം ചെയ്താണ് തുടങ്ങിയത്.

ദളപതി എന്ന സിനിമയിൽ ജയറാമിന് വെച്ച വേഷം കാവ്യനീതി എന്നതുപോലെ അരവിന്ദ് സ്വാമിയിലേക്ക് എത്തി. പിന്നീട് നടനായി അതിഗംഭീരമായ വളർച്ചയായിരുന്നു സ്വാമിയുടെ ഏത്. അതിൽ തന്നെ റോജ ബോംബെ തുടങ്ങിയ സിനിമകൾ ഇന്നും മലയാളികൾ പോലും മറക്കാൻ സാധ്യതയില്ലാത്ത തമിഴ് സിനിമകളാണ്. 2000ൽ അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ശേഷമാണു അരവിന്ദ് സ്വാമി ആദ്യമായി ബിസിനസ് ലോകത്തേക്ക് ചുവടു പരീക്ഷിച്ചത്.

ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ച ശേഷം അദ്ദേഹം പിതാവിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തി. പിതാവ് അത്രത്തോളം കോൺട്രാക്ടറുകൾ ഉണ്ടാക്കിയെടുത്തത് അരവിന്ദ് സ്വാമിക്കും ഗുണമായി. വി ഡി സ്വാമി ആൻഡ് കമ്പനി എന്ന കമ്പനി സ്റ്റീൽ കയറ്റുമതി രംഗത്ത് അത്രയധികം പ്രമുഖമാണ്. 2003-ൽ അരവിന്ദ് സ്വാമി, പേറോൾ പ്രോസസ്സിംഗ് കമ്പനിയായ പ്രോ-ലീസ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. 2005ൽ അദ്ദേഹം സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ ആരംഭിച്ചു.

ഈ ബിസിനസ്സിൽ നിന്നുള്ള അരവിന്ദ് സ്വാമി ഉണ്ടാക്കിയത് വലിയ നേട്ടമാണ്. ഇന്ന് ഒരു സിനിമാ നടനു പോലും സ്വപ്നം കാണാൻ കഴിയുന്നതിനപ്പുറം നേട്ടമാണ് അരവിന്ദ് സ്വാമി കൊയ്തിരിക്കുന്നത്. ഇന്ന് അരവിന്ദ് സ്വാമിയുടെ ആസ്തി 3300 കോടിയാണ്. സിനിമാനടൻ എന്നതിലുപരി അദ്ദേഹം സമ്പാദിച്ചത് ബിസിനസിൽ എത്തിയ ശേഷമാണ്. ഇന്ന് അദ്ദേഹം തുടങ്ങിവച്ച ബിസിനസ് അത്രയധികം സക്സസ്ഫുൾ ആയി മുന്നോട്ടു പോവുകയാണ്. സിനിമ നടനായി വലിയൊരു തിരിച്ചുവരവ് അരവിന്ദ് സ്വാമി നടത്തിയത് തനി ഒരുവൻ എന്ന സിനിമയിലാണ്.

ആ സിനിമ വലിയ വിജയമായതിനുശേഷം അരവിന്ദ് സ്വാമി സിനിമയിൽ തുടരാൻ തുടങ്ങിയെങ്കിലും ബിസിനസും ഒരു വശത്തുകൂടി പോകുന്നുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനവും സിനിമയിൽ നിന്നുള്ള വരുമാനവും ഒരേപോലെ അദ്ദേഹത്തിന് എത്തുന്നുണ്ട്. മെയ്യഴകൻ എന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമ വലിയ വിജയമായില്ല എങ്കിലും മികച്ച അഭിപ്രായം നേടിയ സിനിമയാണ്. സിനിമയിലെ രണ്ടാം പോലെ തന്നെ ബിസിനസിലെ ഒന്നാം ആസ്വദിച്ച് അരവിന്ദ് സ്വാമി ഒരു പക്ഷേ തമിഴ് സിനിമയിലെ ഏറ്റവും വലിയ കോടീശ്വരനായി തുടരുകയാണ്.

Hot this week

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Dream Sports Enters Stock Broking with Dream Street Amid Revenue Pressure

Dream Sports, the parent of Dream11, is set to...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Topics

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...
spot_img

Related Articles

Popular Categories

spot_imgspot_img