Wednesday, May 13, 2026
23.8 C
Kerala

കഴിഞ്ഞവർഷം കേരളത്തിൽ തുടങ്ങിയത് 1074 സ്‌റ്റാർട്ടപ്പുകൾ

ബിസിനസ് എന്നത് നിന്നെ എല്ലാവരും തുടങ്ങാൻ ആഗ്രഹിക്കുന്ന ഒന്നായി മാറുകയാണ്. കഴിഞ്ഞവർഷം വലിയ രീതിയിൽ അത്തരത്തിൽ പുത്തൻ സംരംഭങ്ങൾ കേരളത്തിൽ തുടങ്ങിയ ഒരു വർഷമായി മാറുകയാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 1074 സ്‌റ്റാർട്ടപ്പുകൾ ആണ് പുതുതായി ആരംഭിച്ചു.

കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്‌റ്റർ ചെയ്‌ത സ്റ്റാർട്ടപ്പുകളുടെ കണ ക്കാണിത്. എറണാകുളത്ത് 359. തിരുവനന്തപുരത്ത് 149 എന്നിങ്ങനെയാണ് പുതിയ സ്‌റ്റാർട്ടപ്പുകൾ എണ്ണം. കേരളത്തിൽ മുഴുവനായി സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 6261 ആയി. 62,000ലധികം തൊഴിലവ സരമാണ് സ്‌റ്റാർട്ടപ്പുകളിലൂടെ വിവിധ ആളുകൾക്ക് ഉണ്ടായിരുന്നുള്ളൂ.രാജ്യത്തെ മികച്ച സ്മാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കുള്ള ‘സ്‌റ്റാർട്ടപ്പ് ഇന്ത്യ ബെസ്‌റ്റ് പെർഫോമർ’ പുരസ്കാരവും പോയവർഷം കേരളം സ്വന്തമാക്കി എന്നത് വലിയ വാർത്ത തന്നെയാണ്.

ലോക നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളു മായി ലോകശ്രദ്ധയാകർഷി ക്കാനും കഴിഞ്ഞു. ഇരുനൂറില ധികം സ്‌റ്റാർട്ടപ്പുകൾക്കാണ് കഴിഞ്ഞ വർഷം സ്‌റ്റാർട്ടപ്പ് മിഷൻ സഹായം നൽകിയത്. 100 കോടിയിലധികം രൂപയാണ് ഈ സംരംഭങ്ങൾ സമാഹരിച്ചത്. സ്‌റ്റാർട്ടപ്പ് മിഷൻ്റെ നേതൃത്വത്തിൽഹഡിൽ ഗ്ലോബൽ സംഘടിപ്പിച്ചു. നൂറിലധികം ശിൽപ്പശാലകളും 10 ഫൗണ്ടേഴ്സ് മീറ്റും അഞ്ച് ഉച്ചകോടികളും സംഘടിപ്പിച്ചു.സംസ്ഥാനത്ത് 10.43 ലക്ഷം ചതുരശ്രയടിയിലാണ് സ്‌റ്റാർട്ടപ്പു കൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുള്ളത്. 63 ഇൻകുബേറ്ററുകളും 522 മിനി ഇൻകുബേറ്ററുകളും പ്രവർത്തിക്കുന്നു.

ലോകത്തിനു വേണ്ട ഉൽപ്പന്നങ്ങളും ആശയങ്ങളും ഉൽപ്പാദിപ്പിക്കുക യാണ് ലക്ഷ്യമിടുന്നതെന്ന് സ്‌റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. സ്‌റ്റാർട്ടപ്പ് മേഖലയ്ക്കാവശ്യ മായ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ലോക നിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും മനസ് പാകപ്പെടുത്തുകയും വലിയ സ്വപ്നങ്ങളിലേക്ക് കടക്കുകയുമാണ് അടുത്തതായി വേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായപ്രകാരം

2025 2024ലും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാകുന്ന വർഷമാണ് എന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷേ സ്വപ്നം കാണാൻ പോലും കഴിയാത്ത രീതിയിലുള്ള സ്റ്റാർട്ടപ്പ് വളർച്ചയിലേക്ക് കേരളം കടക്കുകയാണ്. വിവിധ സ്ഥലത്തും ഇൻഫോപാർക്ക് വരുന്നതിൽ കൂടുതൽ കമ്പനികൾ വരുന്നത് ഒരു വലിയ രീതി സൃഷ്ടിക്കാനുള്ള സാധ്യതയും തുറന്നു വയ്ക്കുകയാണ്. പ്രത്യേകിച്ച് സർക്കാർ പദ്ധതികൾ പ്രകാരം നിരവധി തുക ഇത്തരത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായി വകയിരുത്തുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വപ്ന നേട്ടം കൈവരിക്കാൻ കഴിയുന്ന വർഷങ്ങൾ ആയിരിക്കും വരുന്നത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img