Saturday, December 13, 2025
24.8 C
Kerala

Tag: Gold

തൊടാൻ പറ്റാത്ത ഉയരത്തിൽ സ്വർണ്ണവില; പവന് 90,320

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണ്ണവില ഏകദേശം ഇരട്ടിയോളം ആയി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ സ്വർണ്ണവില 4000ത്തിനു മുകളിലാണ് കൂടിയത്. 90,320 രൂപയാണ് നിലവിൽ പവന്റെ വില എങ്കിൽ...

റെക്കോർഡ് തിരുത്തി മുന്നേറുന്ന സ്വർണ്ണവില!

സംസ്ഥാനത്തെ സ്വർണ്ണവില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നോട്ടേക്ക് നീങ്ങുകയാണ്. കഴിഞ്ഞദിവസം സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും സ്വർണ്ണവില പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടേക്ക് പോവുകയാണ്....

സ്വർണ്ണവില കുതിച്ചുയർന്നു;  പവന് 75760

സംസ്ഥാനത്ത് സ്വര്‍ണവില വലിയ രീതിയിൽ കുതിച്ചുയരുകയാണ്. സാധാരണക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത രീതിയിലാണ് സ്വർണ്ണത്തിന്റെ വില വർദ്ധനവ് ഇപ്പോൾ ഉണ്ടാകുന്നത്. കല്യാണ ആവശ്യവുമായി എത്തുന്ന മലയാളികൾക്ക്...

സ്വർണ്ണവില ഉയർന്നു തന്നെ; മാർക്കറ്റ് വില 74,280; ചിങ്ങമാസം ഇങ്ങ് എത്തി. കല്യാണ സീസൺ കുളമാകുമോ?

കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഉയർന്നുനിൽക്കുന്ന സ്വർണ്ണവില യാതൊരു മാറ്റവും ഇല്ലാതെ ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി കാര്യമായ ഉയർച്ച മുൻ മാസങ്ങളിൽ ഉണ്ടായിരുന്നതുപോലെ...

സ്വർണ്ണവില 74,000 കഴിഞ്ഞു 

സ്വർണ്ണവില ആർക്കും പിടി തരാതെ ഉയർന്നുകൊണ്ട് നിൽക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ പലയങ്ങളും സ്വർണ്ണവിലക്ക് കാരണമായി എന്ന് വിപണിയുടെ പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ സ്വർണ്ണവിലയിൽ...

70000 കടന്ന് സ്വർണ്ണവില! ഇത് എങ്ങോട്ടേക്ക് എന്ന് സാധാരണക്കാർ.

കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ ഇതിപ്പോൾ ഏറ്റവും ഉയർന്നു ചരിത്രത്തിൽ തന്നെ ഇതുവരെ ഇല്ലാത്ത റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. അതായത്...

മലയാളികൾക്ക് ആശ്വാസം; സ്വർണ്ണവിലയിൽ കുറവ് 

മലയാളികൾക്ക് ആശ്വാസം നൽകിക്കൊണ്ട് ഏറെ നാളത്തെ വർദ്ധനവിന് ശേഷം സ്വർണ്ണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം...

വീണ്ടും റെക്കോർഡിൽ എത്തി സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണ്ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ എത്തി. കഴിഞ്ഞദിവസം  ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു...

വാങ്ങി വയ്ക്കുക, സ്വർണ്ണത്തിന് ഇനിയും വില കൂടും ; ജോയ് ആലുക്കാസ്

കഴിഞ്ഞ ആറുമാസമായി സ്വർണത്തിന് വില കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന രീതിയിലേക്കാണ് സ്വർണത്തിന്റെ വിലക്കയറ്റം. സ്വർണ്ണത്തിന്റെ വിലക്കയറ്റം വലിയ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. കാരണം മലയാളികൾക്ക് ഏതൊരാഘോഷത്തിലും സ്വർണം...

സ്വർണ്ണവില പവന് 66000 രൂപ ; വിവാഹാഘോഷങ്ങൾക്ക് സ്വർണ്ണം കൈ പൊള്ളും!

സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. പവന് ഇന്നത്തെ വില 66000 രൂപ. കഴിഞ്ഞദിവസം ഉള്ളതിനേക്കാൾ 320 രൂപയാണ് ഇന്ന് പവന്റെ മുകളിൽ കൂടിയത്. സ്വർണ്ണവിലയിലെ വർദ്ധനവ്...

റെക്കോർഡ് മുന്നേറ്റവുമായി സ്വർണ്ണവില! പവന് 64,480 രൂപ

മലയാളികളെയും ഇന്ത്യക്കാരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സ്വർണ്ണവില കുതിക്കുകയാണ്. വളരെ വലിയ വർദ്ധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നത്തെ (ഫെബ്രുവരി 11, 2025) പവൻ...

പിടി തരാതെ ഉയർന്ന് സ്വർണ്ണവില; ആശങ്കയിലായി മലയാളികൾ 

മലയാളികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സ്വർണ്ണവില കുതിക്കുകയാണ്. 60,800 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില നിലവാരമായ...