Tag: Cng
ഇന്ത്യയിൽ ചരിത്രം മുന്നേറ്റവുമായി സിഎൻജി വാഹനങ്ങൾ; ഡീസൽ വാഹനങ്ങളെ പിൻതള്ളി
ഇന്ത്യയിൽ സിഎൻജി വാഹനങ്ങൾ ചരിത്ര മുന്നേറ്റം കൈവരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക സ്ഥിതി പരിഗണിച്ചു കഴിഞ്ഞാൽ പെട്രോൾ ഡീസൽ കാറുകൾക്കായിരുന്നു ഇതുവരെ കൂടുതൽ ആവശ്യക്കാരും ഇഷ്ടവും. എന്നാൽ...