17 തവണ പരാജയപ്പെട്ടു; ഇന്ന് ഷെയർ ചാറ്റ് വിജയം കാണുമ്പോൾ
ഷെയർ ചാറ്റ് എന്നത് ഇന്ന് യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ആപ്ലിക്കേഷനായി മാറിക്കൊണ്ടു നിൽക്കുകയാണ്. എന്നാൽ ഷെയർ ചാറ്റ് തുടങ്ങുന്നതിനുമുമ്പ് 17 തവണ അതിന്റെ ഉടമസ്ഥനായ അൻകുഷ് സച്ച്ദേവ് പരാജയപ്പെട്ടിട്ടുണ്ട് എന്ന് ഒരിക്കൽ...
വാഴയിലയിൽ നിന്നും ലെതറോ?
ലതർ എന്നത് മൃഗത്തിന്റെ തൊലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒരു പദാർത്ഥമാണ്. മൃഗത്തിന്റെ തോലെടുത്ത് അത് മിനുസമാക്കിയ ശേഷം ആണ് സാധാരണ ലെതർ ബാഗ് നിർമ്മിക്കുക. ഇയാൾക്കിന്റെ തോലും കാളത്തോലും ഒട്ടകത്തിന്റെ തോല് ഉൾപ്പെടെ...
ഇരുപത്തിയൊന്നാം വയസ്സിൽ രാജ്യം വിട്ടെങ്കിലും ഇന്ന് കോടീശ്വരി
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യ വിട്ട് യാമിനി രംഗൻ ഇന്ന് ഒരു വർഷത്തിൽ വാങ്ങുന്ന സാലറി രണ്ടരക്കോടി രൂപയാണ്. ലോകപ്രശസ്ത കമ്പനിയായ ഹബ് സ്പോർട്ടിന്റെ സി.ഇ.ഒ...
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ പ്ലേറ്റും കഴിക്കാം! നൂതന ആശയവുമായി വന്ന “തൂശൻ ” സക്സസ്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പ്ലേറ്റ് കൂടി കഴിക്കാം എന്നു പറഞ്ഞാൽ പലയാളുകളും ചോദിക്കും നീയെന്താ പശുവാണോ എന്ന്? പക്ഷേ ഈ ചോദ്യങ്ങളെ അസ്ഥാനത്താക്കി കൊണ്ട് പുത്തൻ...
ജ്യോതി റെഡ്ഡി ; ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി കഠിനാധ്വാനത്തിൽ നേടിയ സ്വപ്നം
ജ്യോതി റെഡ്ഡി എന്ന പേര് പലയാളുകളും കേട്ടിട്ടുണ്ടാവില്ല. പ്രത്യേകിച്ച് മലയാളികൾ. പക്ഷേ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഇന്ന് എല്ലാം നേടി നിൽക്കുന്ന ജീവിതത്തിന്റെ ഒരു ബാക്കി...
ഉജാലയും എം പി രാമചന്ദ്രനും
ഇന്ത്യ മുഴുവൻ വളർന്നുനിൽക്കുന്ന ബ്രാൻഡ് ആണ് ഉജാല. നീലം എന്ന വാക്കിന് പകരം ഉപയോഗിക്കുന്ന വാക്കായി വരെ ഉജാല മാറി. ഇന്ന് ജ്യോതി ലാബ് എന്നത്...
കുമാർ മംഗളം ബിർള എന്നാ ബിസിനസ് ലോകത്തെ ബുദ്ധി രാക്ഷസൻ; ‘ഐഡിയ’ പാളിയപ്പോൾ ഐഡിയയുമായി എത്തി
കുമാര്‍ മംഗളം ബിര്‍ള, ആദിത്യ ബിർളയുടെ മരണശേഷം തന്റെ 28 ആം വയസ്സിലാണ് ബിർള എന്ന പടുകൂറ്റൻ സാമ്രാജ്യത്തിലേക്ക് എത്തുന്നത്. അന്ന് രണ്ട് ബില്യൺ ഡോളർ...