Tag: News
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ രംഗത്ത് വരുംവർഷങ്ങളിൽ കൂടുതൽ വളർച്ച ഉറപ്പാ!
പെട്രോൾ വാഹനങ്ങളും ഡീസൽ വാഹനങ്ങളും ഉപയോഗിക്കുന്നതായിരുന്നു മലയാളികളുടെ ഒരു ട്രെൻഡ്. കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ പല രാജ്യത്തും ഉപയോഗിക്കുമ്പോഴും മലയാളികൾ ഇലക്ട്രിക് വാഹനങ്ങൾക്ക് നേരെ മുഖം...
യുവാക്കൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുക ലക്ഷ്യം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുക മാത്രമല്ല തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി...
ട്രോളിങ്; പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പണിയില്ല
വലിയ രീതിയിലുള്ള പ്രശ്നത്തിലേക്കാണ് ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തൊഴിലാളികൾ നടന്നു നീങ്ങുന്നത്. സാമ്പത്തിക ബാധ്യത ഉള്ള ആളുകൾക്ക് തിരിച്ചടി ആവുകയാണ് ട്രോളിംഗ് നിരോധനം. വലിയ രീതിയിൽ...
മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം ; ഇന്ത്യ കണ്ട ഏറ്റവും വലിയ നോവുകളിൽ ഒന്നായി അഹമ്മദാബാദ് മാറുമ്പോൾ!
ഏറെ പ്രതീക്ഷയോടെ ഈ ലണ്ടനിലേക്ക് യാത്ര ചെയ്ത നിരവധി ആളുകളാണ് കഴിഞ്ഞദിവസം ഉണ്ടായ വിമാന അപകടത്തിൽ ഇല്ലാതായിരിക്കുന്നത്. എത്രയോ ആളുകളുടെ സ്വപ്നവും ആഗ്രഹവും മോഹവും ഉൾപ്പെടെ...
ലുലുവിന്റെ ഇരട്ട ഐ.ടി ടവറുകൾ ജൂൺ 28 ന് തുറക്കുന്നു; ഇത് ലുലുവിന്റെ മറ്റൊരു വിസ്മയം
കൊച്ചി സ്മാർട്ട് സിറ്റിയിൽ 152 മീറ്റർ ഉയരമുള്ള 30 നിലകളിലായി കേരളത്തിലെ ഏറ്റവും ഉയർന്ന ഐ.ടി കാമ്പസായ ലുലു ട്വിൻ ടവേഴ്സ് 28ന് ഉദ്ഘാടനം ചെയ്യും....
ട്രമ്പിന്റെ ടാക്സ് യുഎസ് മലയാളികളുടെ ഓണസദ്യയെയും ബാധിക്കും!
ഓണം ആഘോഷിക്കാൻ നമ്മുടെ കേരളത്തിൽ ജീവിക്കുന്ന ആളുകളെ പോലെ തന്നെ എന്ന് വിദേശത്ത് ജീവിക്കുന്ന ആളുകൾക്കും ഏറെ താല്പര്യമാണ്. ഒരുപക്ഷേ നമ്മളെക്കാൾ നല്ലോണം ഓണം ആഘോഷിക്കുന്നത്...
ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻവളർച്ച; കൂടുതൽ നിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര വിമാനക്കമ്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ക്ഷണിച്ചു. കഴിഞ്ഞ കുറച്ച് അധികം കാലമായി വൻവളർച്ചയാണ് ഇന്ത്യയുടെ...
മഴക്കാലം നേരത്തെ എത്തി ; കുട വിപണിക്ക് ചാകര
കേരളത്തിൽ ഈ വർഷം മഴ നേരത്തെ എത്തിയത് കുട വിപണിക്ക് നൽകുന്ന ഉണർവ് വളരെ വലുതാണ്. സാധാരണയായി മേയ് അവസാനം തുടങ്ങുന്ന വിൽപ്പന മാർച്ച് ആദ്യവാരത്തിൽ...
കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽ 1,000 കോടി രൂപയുടെ നഷ്ടം; ഇൻഷുറൻസും ലഭിച്ചേക്കില്ല
കൊച്ചി തീരത്ത് ലിബിയൻ പതാകയിലുള്ള എം.എസ്.സി എൽസാ 3 എന്ന ചരക്കുകപ്പൽ മുങ്ങിയത് ഏകദേശം മൂന്ന് ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു. ഏകദേശം 1,000 കോടി...
തുര്‍ക്കിയും അസര്‍ബൈജാനും വിസ അപേക്ഷകളിൽ ഇടിവ്: ഇന്ത്യന്‍ യാത്രികര്‍ കൂട്ടത്തോടെ യാത്ര പരിഷ്കരിക്കുന്നു
ഇന്ത്യയിൽ നിന്നും കടുത്ത അവഗണനയാണ് ഇപ്പോൾ തുർക്കിക്ക് ലഭിക്കുന്നത്. ഒരേ രീതിയിൽ ഇന്ത്യൻ യാത്രക്കാർ ഇപ്പോൾ തുർക്കിയെ ഉപേക്ഷിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം...
മഴക്കാലം എത്തിത്തുടങ്ങാൻ ഇരിക്കെ മാർക്കറ്റ് ഒരുങ്ങി
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ചാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഇക്കൊല്ലം മഴ മെയ് മാസം 27 തന്നെ എത്തും. അതായത് 12- 13 ദിവസത്തിനുള്ളിൽ...
പേരിൽ പണികിട്ടി കറാച്ചി ബേക്കറി!
ഇന്ത്യ പാകിസ്ഥാൻ പ്രശ്നം ഗുരുതരമായ സമയത്ത് പണി കിട്ടിയത് ഒരു ബേക്കറിക്കാണ്. ഇപ്പോൾ വെടിനിർത്തൽ കരാർ താൽക്കാലികമായി നിലവിൽ വന്നു എങ്കിലും വലിയ രീതിയിലുള്ള പ്രശ്നമായിരുന്നു...