Friday, April 4, 2025
25.5 C
Kerala

Tag: Minister

കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോടികളുടെ പദ്ധതികൾ ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 33,100 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. കേരളത്തിന്റെ മുഖം മൂടി പിടിപ്പിക്കുന്ന രീതിയുള്ള പദ്ധതിയുമായി ഫണ്ട് ചിലവഴിക്കപ്പെടും...

ഇൻവെസ്റ്റ്‌ കേരള 2025 ഇൽ നിക്ഷേപ പെരുമഴ!

ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയിൽ കേരളത്തിന്  ആശ്വാസമായി നിക്ഷേപ പെരുമഴ. കൊച്ചിയിലെ ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നിക്ഷേപ ഉച്ചകോടി നടന്നത്....

കേരളത്തിൽ ഏകജാലകം നടപ്പിലാക്കിയത് കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദം ആക്കിയതായി മന്ത്രി കെ. രാജൻ

 പണ്ടുള്ളതിനെ അപേക്ഷിച്ച് ഇപ്പോൾ ഏകജാലകം വഴി സർക്കാർ പ്രക്രിയകൾക്ക് വേഗം  കൂട്ടിയിരിക്കുകയാണ്. ഈ വേഗത കേരളത്തെ നിക്ഷേപ സൗഹൃദം ആക്കിയെന്നാണ് മന്ത്രി കെ. രാജന്റെ അഭിപ്രായം....

ഐടി പാർക്കുകൾ വരും; പക്ഷേ ഭൂനികുതിയിൽ വൻവർദ്ധനവ്!

സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചപ്പോൾ നിരവധി പദ്ധതികൾക്കുള്ള തുക വകയിരുത്തൽ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ പൂർണമായും വിമർശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭരണപക്ഷതുള്ള...

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂട്ടും; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി പ്രഖ്യാപനവുമായി സംസ്ഥാന ബഡ്ജറ്റ്

കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ 2025 26 വർഷത്തേക്ക് പ്രഖ്യാപിച്ച ബഡ്ജറ്റിൽ 15 ലക്ഷത്തിന് മുകളിൽ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടും...

കണ്ണഞ്ചിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി കേരള ബഡ്ജറ്റ് 

ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടായി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. നിരവധി പ്രഖ്യാപനങ്ങളാണ് ഇക്കുറി ബഡ്ജറ്റിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നഗരവികസനത്തിന് 1982 കോടിയാണ്...

ബഡ്ജറ്റ് 2025; കേരളത്തിന് നിരാശ, കാര്യമായ പദ്ധതികൾ ഇല്ല!

ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ പൂർണമായും നിരാശജനകമായ ഒരു ബഡ്ജറ്റ് ആണ് കടന്നുപോകുന്നു. വയനാട് വലിയൊരു ദുരന്തം നേരിട്ട് നിൽക്കുന്ന സമയത്ത്...

12 ലക്ഷം വരെ വാർഷിക വരുമാനമുള്ള ആളുകൾക്ക് ഇനി ആദായനികുതി അടയ്ക്കേണ്ട

സാധാരണക്കാർക്ക് വലിയ ആശ്വാസംമൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ ടാക്സ് ഇളവ് അനുവദിച്ചു. ഇതിൽ 12 ലക്ഷം വരെ വരുമാനമുള്ള ആളുകൾക്ക് ഇനി...

ബഡ്ജറ്റിൽ കോൾ അടിച്ചത് ബീഹാറിന് ; ഇക്കുറിയും നിരവധി സഹായം 

മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബഡ്ജറ്റിലും ബീഹാറിന് വലിയ സഹായമാണ് ധനമന്ത്രി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും ബീഹാറിന് വലിയ സഹായം ധനമന്ത്രി അനുവദിച്ചിരുന്നു ഇക്കുറിയും അത്...

കൊച്ചിയിലെ ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറിൻ മന്ത്രിതല സംഘവും പങ്കെടുക്കും

കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറിൻ മന്ത്രിതല സംഘവും പങ്കെടുക്കും. മന്ത്രി പി രാജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹറിൻ ധനകാര്യ മന്ത്രി ഫേക്ക് സൽമാൻ...

കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ ; ശനിയാഴ്ച ആണെങ്കിലും അന്നുതന്നെ ബഡ്ജറ്റ് അവതരിപ്പിക്കും

ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് ഫെബ്രുവരി 1 എങ്കിലും അന്ന് തന്നെ ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് കേന്ദ്രവൃത്തങ്ങളിൽ...