Tag: Investigate
റിലയൻസ് ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് കേന്ദ്രവും ; ആകെ പെട്ട് അനിൽ അംബാനി
ജീവിതത്തിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടത്തിൽ കൂടിയാണ് അനിൽ അംബാനി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിനെതിരായ അന്വേഷണക്കുരുക്കുകൾ കൂടുതൽ മുറുകുകയാണ്....

