Friday, May 30, 2025
23.6 C
Kerala

നത്തിങ് ഫോണിന്റെ പുതിയ പതിപ്പ് ജൂലൈയില്‍; ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത

പ്രമുഖ ബ്രിട്ടീഷ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നത്തിങ്, അവരുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ആയ നത്തിങ് ഫോണ്‍ 3 ജൂലൈയില്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനി ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സാങ്കേതികവിദ്യയും പ്രീമിയം ഡിസൈനുമുള്ള മോഡലായിരിക്കും ഇത്. ഫോണിന്റെ വില ഏകദേശം 90,000 രൂപയിലധികം ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോംപീറ്റീറ്റേഴ്സ് ആയ ഓപ്പോ, സയോമി, വൺപ്ലസ്, സാംസങ് തുടങ്ങിയ കമ്പനികളോടൊപ്പം മത്സരിക്കാൻ പുത്തൻ മാറ്റങ്ങൾ അനിവാര്യമാണ് എന്ന് മനസ്സിലാക്കി കൊണ്ടായിരിക്കും നത്തിംഗിന്റെ പുതിയ വരവ്.

ഫോണിന്റെ പ്രധാന സവിശേഷതകളില്‍ 6.77 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉള്‍പ്പെടുന്നു. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസര്‍, 12GB വരെ റാം, 512GB വരെ സ്റ്റോറേജ്, 5,000mAh ബാറ്ററി, 50W ഫാസ്റ്റ് ചാര്‍ജിംഗ്, 20W വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. കാലത്തിനൊത്ത പുത്തൻ മാറ്റങ്ങളുമായി ആയിരിക്കും ഫോൺ എത്തുക എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർക്കറ്റിൽ പുതിയ ഇടം പിടിക്കാൻ ആയിരിക്കും പുതിയ ഫോണിലൂടെ നത്തിംഗ് ശ്രമം.

ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, 50MP ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 32MP ഫ്രണ്ട് ക്യാമറ, പെരിസ്‌കോപ്പ്-സ്റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എഐ അധിഷ്ഠിത സവിശേഷതകള്‍ പോലുള്ള സ്മാര്‍ട്ട് ഡ്രോയര്‍, വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍, കസ്റ്റം-ബില്‍റ്റ് എഐ അസിസ്റ്റന്റ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നു എന്നതാണ് നത്തിംഗ് പ്രേമികളുടെ പ്രതീക്ഷ. ഫോണിന്റെ ഫീച്ചേഴ്സിന്റെ കാര്യത്തിൽ പൂർണമായും ഒരു കൺഫർമേഷൻ ഇതുവരെ വന്നിട്ടില്ല എങ്കിലും വിധത്തിലുള്ള അഭിപ്രായപ്രകാരം ഇത്തരത്തിലുള്ള ഒട്ടനവധി പുതിയ ഫീച്ചേഴ്സ് ഫോണിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Hot this week

കോടികളുടെ കളക്ഷൻ നേടി ഒടുവിൽ തുടരും ഒ. ടി. ടി യിൽ എത്തി…

അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാലിനെ...

മഴക്കാലം നേരത്തെ എത്തി ; കുട വിപണിക്ക് ചാകര 

കേരളത്തിൽ ഈ വർഷം മഴ നേരത്തെ എത്തിയത് കുട വിപണിക്ക് നൽകുന്ന...

ഇന്ത്യന്‍ ഐഫോണുകൾ യുഎസ് വിപണിയിൽ ചൈനയെ തകർത്ത് മുന്നോട്ട്

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോൺ കയറ്റുമതി 76 ശതമാനം വര്‍ധിച്ച്...

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽ 1,000 കോടി രൂപയുടെ നഷ്ടം; ഇൻഷുറൻസും ലഭിച്ചേക്കില്ല 

കൊച്ചി തീരത്ത് ലിബിയൻ പതാകയിലുള്ള എം.എസ്.സി എൽസാ 3 എന്ന ചരക്കുകപ്പൽ...

നേരത്തെ എത്തിയ കാലവർഷം ബാധിച്ചത് എല്ലാതരം കച്ചവടക്കാരെയും!

ഇത്തവണ കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. സാധാരണഗതിയിൽ ജൂൺ ആദ്യവാരമാണ് കാലവർഷം...

Topics

തുര്‍ക്കിയും അസര്‍ബൈജാനും വിസ അപേക്ഷകളിൽ ഇടിവ്: ഇന്ത്യന്‍ യാത്രികര്‍ കൂട്ടത്തോടെ യാത്ര പരിഷ്കരിക്കുന്നു

ഇന്ത്യയിൽ നിന്നും കടുത്ത അവഗണനയാണ് ഇപ്പോൾ തുർക്കിക്ക് ലഭിക്കുന്നത്. ഒരേ രീതിയിൽ...

മെയ് പകുതിയിലെ മഴയെത്തി; ഐസ്ക്രീം വിപണിക്ക് വൻതിരിച്ചടി

കേരളത്തിൽ ഈ വർഷം മെയ് 27-നു തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന്...

ജർമൻ കമ്പനിക്കായി ആയുധങ്ങൾ നിർമ്മിക്കാൻ റിലയൻസ് ഡിഫൻസ് പുതിയ കരാർ ഒപ്പുവെച്ചു

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഡിഫൻസ്, ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലുമായി...
spot_img

Related Articles

Popular Categories

spot_imgspot_img