Monday, June 2, 2025
23.3 C
Kerala

സമ്പന്നരുടെ കാര്യത്തിൽ ആദ്യ പത്തിൽ മുംബൈയും! ഫോർബസ് പട്ടിക പുറത്ത്!

 അതി സമ്പന്നർ എന്നത് എല്ലാ രാജ്യത്തിന്റെയും വളർച്ചയ്ക്ക് വലിയ രീതിയിലുള്ള സഹായം നൽകുന്ന വിഭാഗം ആളുകളാണ്. എന്നാൽ ഈ പട്ടികയിൽ ഒരു ഇന്ത്യൻ നഗരം കൂടി വന്നിരിക്കുകയാണ്. അമേരിക്കയുടെ ബിസിനസ് മാഗസിൻ ആയ ഫോബ്സ് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അത് സമ്പന്നരുടെ പേര് കേട്ടാൽ ആദ്യ ഒന്നിലോ രണ്ടിലൊ നഗരം വരുമെന്ന് നമ്മൾ പ്രതീക്ഷിക്കുമെങ്കിലും ഇതിനെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

 പട്ടികപ്രകാരം ആദ്യ ഒന്നാംസ്ഥാനത്ത് ഉള്ളത് ന്യൂയോർക്ക് സിറ്റി ആണ്. രണ്ടാം സ്ഥാനത്ത് മോസ്കോയും മൂന്നാം സ്ഥാനത്ത് ഹോങ്കോങ്ങും ഉണ്ട് എന്നാണ് ലിസ്റ്റിൽ പറയുന്നത്. ലിസ്റ്റിൽ നാലാം സ്ഥാനത്ത് ലണ്ടൻ ആണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ബീജിങ് എത്തിയപ്പോൾ ആറാം സ്ഥാനത്ത് നമ്മുടെ മുംബൈ എത്തി. മുകേഷ് അംബാനിയെ പോലുള്ള കോടീശ്വരന്മാർ വസിക്കുന്ന സ്ഥലമാണ് മുംബൈ. അതുകൊണ്ടുതന്നെ മുംബൈ ലിസ്റ്റിൽ എത്തിയതിൽ വലിയ വാർത്തയാക്കാൻ ഇല്ല എങ്കിലും ഇന്ത്യക്കാർക്ക് സന്തോഷം നൽകുന്ന കാര്യം തന്നെയാണ് മുംബൈയുടെ പട്ടികയിലെ പ്രത്യക്ഷപ്പെടൽ.

 ദുബായ്, ഖത്തർ പോലുള്ള നഗരങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് മുംബൈ ലിസ്റ്റിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളത് സിംഗപ്പൂർ ആണ്. എട്ടാം സ്ഥാനത്ത് ഷാങ്ഹായി എത്തിയപ്പോൾ ഒമ്പതാം സ്ഥാനത്ത് സൺ ഫ്രാൻസിസ്കോയും പത്താം സ്ഥാനത്ത് ലോസ് എയ്ഞ്ചൽസ് എത്തി. പട്ടികയിൽ കൃത്യമായ ട്രാൻസ്പരൻസി ഇല്ല എന്ന് പലയാളുകളും പറയുന്നുണ്ട്. കാരണം ലിസ്റ്റിൽ ഒന്നാമത്തേയിരിക്കുന്നത് ന്യൂയോർക്ക് സിറ്റിയാണ്.

 എങ്ങനെയാണ് ദുബായ് പോലുള്ള കോടീശ്വരന്മാർ വസിക്കുന്ന നഗരം ലിസ്റ്റിൽ ഇല്ലാത്തത് എന്നാണ് പലയാളുകളും പറയുന്നത്. ഈ വിമർശനത്തിനെതിരെ പട്ടിക പ്രസിദ്ധീകരിച്ച മാഗസിൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ കൃത്യമായ വിശദീകരണം ഒന്നുമുണ്ടായിട്ടില്ല. ലിസ്റ്റ് പരിശോധിച്ചാൽ ലിസ്റ്റിൽ പറയപ്പെടുന്ന പ്രധാനപ്പെട്ട നഗരങ്ങളിൽ മിക്കതും അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ്. അതുകൊണ്ടുതന്നെ വിമർശനം ഉയരുന്നത് സ്വാഭാവികവുമാണ്. കാരണം പട്ടിക പുറത്ത് വിട്ടിരിക്കുന്നത് അമേരിക്കൻ മാഗസിനാണ്.

Hot this week

വെളിച്ചെണ്ണക്ക് റെക്കോർഡ് വില ; വിപണിയിൽ താരമായി തേങ്ങ

കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക...

നേരത്തെ എത്തിയ മഴ; ലോട്ടറി അടിച്ചത് ഓൺലൈൻ വ്യാപാരികൾക്ക്

ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക്...

കോടികളുടെ കളക്ഷൻ നേടി ഒടുവിൽ തുടരും ഒ. ടി. ടി യിൽ എത്തി…

അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാലിനെ...

മഴക്കാലം നേരത്തെ എത്തി ; കുട വിപണിക്ക് ചാകര 

കേരളത്തിൽ ഈ വർഷം മഴ നേരത്തെ എത്തിയത് കുട വിപണിക്ക് നൽകുന്ന...

ഇന്ത്യന്‍ ഐഫോണുകൾ യുഎസ് വിപണിയിൽ ചൈനയെ തകർത്ത് മുന്നോട്ട്

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോൺ കയറ്റുമതി 76 ശതമാനം വര്‍ധിച്ച്...

Topics

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽ 1,000 കോടി രൂപയുടെ നഷ്ടം; ഇൻഷുറൻസും ലഭിച്ചേക്കില്ല 

കൊച്ചി തീരത്ത് ലിബിയൻ പതാകയിലുള്ള എം.എസ്.സി എൽസാ 3 എന്ന ചരക്കുകപ്പൽ...

നേരത്തെ എത്തിയ കാലവർഷം ബാധിച്ചത് എല്ലാതരം കച്ചവടക്കാരെയും!

ഇത്തവണ കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. സാധാരണഗതിയിൽ ജൂൺ ആദ്യവാരമാണ് കാലവർഷം...

തുര്‍ക്കിയും അസര്‍ബൈജാനും വിസ അപേക്ഷകളിൽ ഇടിവ്: ഇന്ത്യന്‍ യാത്രികര്‍ കൂട്ടത്തോടെ യാത്ര പരിഷ്കരിക്കുന്നു

ഇന്ത്യയിൽ നിന്നും കടുത്ത അവഗണനയാണ് ഇപ്പോൾ തുർക്കിക്ക് ലഭിക്കുന്നത്. ഒരേ രീതിയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img