കഴിഞ്ഞ ഒരു മാസത്തിലേറെയായി വിമാന കമ്പനികൾ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. ഇന്ത്യ പാകിസ്ഥാൻ തർക്കം തുടങ്ങിയത് മുതൽ പല വിമാന കമ്പനികളും വൻ നഷ്ടം നേരിടുകയാണ്. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഷെല്ലി നടത്തിയത് മുതൽ വിമാന കമ്പനികൾ താൽക്കാലികമായി ഇന്ത്യയിലേക്കും വ്യോമ പാതയിലൂടെയുള്ള സർവീസുകളും ശ്രദ്ധ ചെയ്തിരുന്നു. ഇത് രണ്ടുദിവസത്തിനുള്ളിൽ തന്നെ പരിഹരിച്ച് കാര്യങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടേക്ക് പോകുന്ന സമയത്താണ് മറ്റൊരു വലിയ പ്രതിസന്ധി എയർ ഇന്ത്യയെ തേടിയെത്തിയത്.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറഞ്ഞ എയർ ഇന്ത്യ വിമാനം പറന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ അപകടത്തിനിരയായത് വലിയ രീതിയിലുള്ള തിരിച്ചടിയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് സമ്മാനിച്ചത്. സംഭവശേഷം നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദ് ചെയ്യുകയും മണിക്കൂറുകളോളം അഹമ്മദാബാദ് എയർപോർട്ട് അടച്ചിടുകയും ചെയ്തു. ഇതിനെ പിന്തുടർന്നുകൊണ്ട് ദിവസങ്ങളോളം ചില സാങ്കേതിക തകരാറുകൾ തോന്നുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടെ ചെയ്തത് യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.
അപ്രതീക്ഷിതമായി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് വഴി കമ്പനിക്കും വലിയ രീതിയിലുള്ള നഷ്ടമാണ് കഴിഞ്ഞ ഒരു മാസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഇപ്പോൾ കഴിഞ്ഞ ദിവസം മറ്റൊരു വലിയ പ്രതിസന്ധി വിമാന കമ്പനികൾ നേരിട്ടത്. ഖത്തറിൽ ഉണ്ടായ അക്രമത്തിന് പിന്നാലെ ഖത്തർ വ്യോമ ബാധ അടച്ചത് വലിയ രീതിയിലുള്ള തിരിച്ചടികൾ അന്താരാഷ്ട്രതലത്തിൽ വിമാന കമ്പനികൾക്കും ഉണ്ടാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഖത്തർ വ്യോമ പാത അടച്ചത് വഴി നിരവധി വിമാനങ്ങൾ ആണ് കഴിഞ്ഞ മണിക്കൂറുകളിൽ ശ്രദ്ധ ചെയ്യപ്പെട്ടത്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് വിമാനം റദ്ദ് ചെയ്തത് വഴി യാത്രക്കാർക്ക് സൃഷ്ടിച്ചത് എങ്കിൽ രൂപയുടെ നഷ്ടമാണ് പല വിമാനക്കമ്പികൾക്കും ഈ ഒറ്റ സംഭവം കൊണ്ട് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൾ. ഖത്തർ വ്യോമവാതം വീണ്ടും തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും സർവീസുകൾ ആകെ താളം തെറ്റിയ നിലയിലാണ്. അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ വിമാന കമ്പനികൾ വലിയ രൂപയുടെ നഷ്ടം നേരിടുന്നത്.