Tag: Wonerla
25 വാർഷികം ആഘോഷിച്ചു വണ്ടർലാ! പുതിയ പാർക്ക് ചെന്നൈയിൽ ഈ വർഷം തന്നെ!
കേരള ചരിത്രത്തിൽ അമ്യൂസ്മെന്റ് പാർക്കുകളുടെ രംഗത്ത് ചരിത്രം സൃഷ്ടിച്ചതാണ് വണ്ടർലാ. വണ്ടർലാ എന്ന പേര് പുതിയതാണ് എങ്കിലും വീഗാലാൻഡ് എന്ന പേര് മലയാളികൾക്കൊക്കെ നൊസ്റ്റാൾജിയ ആണ്....