Tag: Swiggy
നിമിഷനേരത്തിനുള്ളിൽ ഇനി ഭക്ഷണം വീട്ടിലേക്ക് എത്തിക്കാനായി സ്വിഗ്ഗി ; സ്വിഗ്ഗി സ്നാക്ക്സ് എത്തുന്നു
സ്വിഗ്ഗി എന്നത് വളരെ പെട്ടെന്ന് മലയാളികളുടെ ഭക്ഷണ സംസ്കാരത്തെ മാറ്റിമറിച്ച ഒരു ആപ്പാണ്. സ്വിഗ്ഗിയും സൊമാറ്റോയും ജനങ്ങളുടെ ഇഷ്ടം നേടിയെടുത്തത് നിമിഷനേരങ്ങൾ കൊണ്ടാണ്. വീട്ടിലിരുന്നു കൊണ്ട്...