Tag: Restart
വീണ്ടും ഐപിഎൽ മേളം! ഐപിഎൽ ഇന്ന് പുനരാരംഭിക്കുന്നു
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കളിൽ ഒന്നായ ഐപിഎൽ ഒരാഴ്ചത്തെ ഇടവേളക്കുശേഷം പുനരാരംഭിക്കുന്നു. ഇന്ത്യ പാക്കിസ്ഥാൻ പ്രശ്നത്തിന്റെ പേരിലായിരുന്നു ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചത്. ഇപ്പോൾ...