Tag: Regulations
ബാങ്കിൽ ഇനിമുതൽ നാല് നോമിനി വരെ ആകാം; പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു
നവംബർ ഒന്നു മുതൽ ബാങ്കിൽ സുപ്രധാനമാറ്റങ്ങൾ നിലവിൽ വന്നു. സാധാരണ രീതിയിൽ ഉള്ളതിൽ നിന്നും വിഭിന്നമായി ബാങ്കിലെ ലോക്കർ സേവനങ്ങൾക്കും നിക്ഷേപങ്ങൾക്കും ഇനി നാല് നോമിനുകളെ...

