Tag: Pondicherry
മാഹിയിലും ഇനി രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!
മലയാളികൾക് ആശ്വാസമായിരുന്നത് മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യം ലഭിക്കുന്നതായിരുന്നു. എന്നാൽ ഇനി മാഹിയിലും രക്ഷയില്ല. പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ...