Tag: Parcel
കെഎസ്ആർടിസി പാർസൽ സർവീസ് വീട്ടുപടിക്കൽ സാധനം എത്തിക്കും!
കെഎസ്ആർടിസിയുടെ പാർസൽ സർവീസ് പൂർവാധികം ശക്തിയോടുകൂടി മുന്നേറുകയാണ്. വലിയ രീതിയിലുള്ള പ്രോഫിറ്റ് ആണ് കെഎസ്ആർടിസിയുടെ പാർസൽ വിഭാഗം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇതേ പാർസൽ സർവീസ് ഇനി...

