Tag: Lucifer
മലയാള സിനിമ വ്യവസായത്തിൽ പുത്തൻ റെക്കോർഡുകൾ കുറിച്ചുകൊണ്ട് എമ്പുരാൻ നാളെ എത്തും.
മലയാള സിനിമ വ്യവസായത്തിൽ പുത്തൻ റെക്കോർഡ് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാന്റെ വരവ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം...