Tag: Kozhikode
100 കോടി ചെലവ്; 3.67 കി.മീ ദൂരം: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ വരുന്നു
ടൂറിസ്റ്റുകളെ ആകർഷിക്കാനായി പുത്തൻ പദ്ധതി റെഡി. വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി...