Monday, July 7, 2025
26.3 C
Kerala

Tag: Kerala

കേരളത്തിൽ 86 പുതിയ പദ്ധതികൾക്ക് തുടക്കം

കേരളത്തിൽ നിക്ഷേപത്തിന്റെ പുതിയ സാധ്യത തുറന്നിട്ടുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം. വ്യവസായ വകുപ്പിന്റെ നിക്ഷേപ സംഗമത്തിന്റെ ഫലമായി 86 പുതിയ പദ്ധതികൾക്ക് ₹31,429 കോടി രൂപയുടെ...

പട്ടിണിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ; മത്സ്യം ലഭിക്കാനേയില്ല 

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയം ആവുകയാണ്. അന്നന്നുള്ള അന്നം കണ്ടെത്താനായി കടലിൽ പോകുന്ന അവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. കടലിൽ മത്സ്യം ഉണ്ടാകുന്നില്ല എന്ന...

ലുലുവിന്റെ ട്വിൻ ടവർ ; കേരളത്തിന് പ്രതീക്ഷയുടെ കൂമ്പാരം

കഴിഞ്ഞ ആഴ്ചയായിരുന്നു ലുലുവിന്റെ ട്വിൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് സമർപ്പിച്ചത്. ലുലു എന്നത് കേരളത്തിൽ പുതിയ മാറ്റം കൊണ്ടുവന്ന സ്ഥാപനമാണ്. കേരളത്തിൽ അതിനുമുമ്പ് മാളുകൾ...

ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം

ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം കേരളത്തിൽGSTകൃത്യമായി അടക്കുന്നതിനും,സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരംകണ്ണൂർ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ...

കേരളത്തിൽ വീണ് നശിക്കുന്ന ചക്ക വിദേശത്ത് സൂപ്പർസ്റ്റാർ!

ചക്ക എന്നത് നമ്മൾ മലയാളികൾക്ക് ഏറെ പ്രിയമുള്ള ഫലങ്ങളിൽ ഒന്നാണ് എങ്കിലും ചക്കയുടെ മൂല്യം തിരിച്ചറിഞ്ഞ് വാങ്ങുന്നത് വിദേശികളാണ്. കേരളത്തിന്റെ സ്വന്തമായ ചക്ക മഴക്കാലം തുടങ്ങിയാൽ...

ഇ സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്: മന്ത്രി എം ബി രാജേഷ്

ഇ സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണ ഊര്‍ജ വകുപ്പുകളും കേന്ദ്ര...

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 27 ശതമാനം വർധന

കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം യാത്രക്കാർ 27 ശതമാനം വർധിച്ചു. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്....

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

 മദ്യപാനികൾക്ക് ഒരു ആശ്വാസമായി എ. എഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആണ്.  കേരളത്തിലെ ലഹരിയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ...

400 നടുത്ത് വെളിച്ചെണ്ണ വില ; വ്യാജന്മാർ ഏറെ 

വെളിച്ചെണ്ണ വില കുതിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെളിച്ചെണ്ണ വില ഏകദേശം ഇരട്ടിക്ക് മുകളിൽ ആയി. വലിയ രീതിയിലുള്ള വർദ്ധനവാണ് വെളിച്ചെണ്ണ വിലയ്ക്ക് വെളിച്ചെണ്ണ ആട്ടുന്ന...

ഓണക്കനി നിറപൊലിമയുമായി കുടുംബശ്രീയുടെ കൃഷിയൊരുക്കം

.സ്വയംപര്യാപ്ത ജൈവ ജില്ലയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ചെണ്ടുമല്ലിയും...

വിഞാനകേരളം മെഗാ തൊഴിൽമേള; അഭിമുഖത്തിനെത്തിയത് 8000 പേർ; 1100ലേറെ പേർക്ക് ജോലി ലഭിച്ചു

സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ ഭാഗമായ കണ്ണൂർ ജില്ലാതല മെഗാ തൊഴിൽമേളയിൽ 1100ലേറെ പേർക്ക് ജോലി ലഭിച്ചു. മൂവായിരത്തോളം പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു....

കേരളത്തിൽ ടൂറിസം സാധ്യത വർദ്ധിക്കുന്നു; ക്ഷേത്രങ്ങളിലേക്ക് വൻജനപ്രവാഹം എന്ന് കണക്കുകൾ

കേരള മന്ത്രിസഭയിൽ ടൂറിസം മന്ത്രി എപ്പോഴും പറയുന്ന കാര്യങ്ങളിൽ ഒന്ന് കേരളത്തിന്റെ ടൂറിസം സാധ്യത വർദ്ധിപ്പിക്കുക എന്നതാണ്. വലിയ രീതിയിൽ ക്ഷേത്രങ്ങളിലേക്കുള്ള ടൂറിസം സാധ്യത വർദ്ധിക്കുന്നു...