Tag: Karnataka
രണ്ടായിരത്തോളം പേർക്ക് തൊഴിലവസരവുമായി കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ്
പഠിച്ചിറക്കുന്ന ആളുകൾക്ക് കൃത്യമായ തൊഴിൽ ലഭിക്കാത്തത് ഇന്നത്തെ കാലത്ത് വലിയ പ്രശ്നമായി തുടരുകയാണ്. എന്നാൽ കർണാടകയിൽ രണ്ടായിരത്തോളം ആളുകൾക്ക് തൊഴിലവസരം ഒരുക്കുകയാണ് ഗോൾബോയുടെ പുതിയ പ്ലാന്റ്.സ്വീഡിഷ്...