Tag: Jewellery
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം
കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ പ്രധാനമായും പല കാരണങ്ങളുണ്ട്. മോഹൻലാൽ നായകനായ ഹൃദയപൂർവ്വം സിനിമയുടെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ...

