Tag: International
അന്താരാഷ്ട്ര ‘മസാലാ’ സമ്മേളനം ഫെബ്രുവരി 24-ന് ആരംഭിക്കും
മസാല സമ്മേളനം എന്ന് കേട്ടിട്ടുണ്ടോ? തെറ്റിദ്ധരിക്കാൻ വേണ്ടി ഒന്നുമില്ല ഇതിൽ കാരണം ഇത് സുഗന്ധ വ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനമാണ്. നമ്മൾ മലയാളികൾ സുഗന്ധവ്യഞ്ജനങ്ങൾക്ക് പറയുന്നത് മസാല...