Tag: Gujarat
മുദ്രപത്രത്തിന് മാത്രം 31 കോടി; അഹമ്മദാബാദിലെ ഏറ്റവും വലിയ ഭൂ ഇടപാട് നടത്തി ലുലു
കേന്ദ്രമന്ത്രി അമിത് ഷായുടെ മണ്ഡലമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാന്ധിനഗറിലെ ചന്ദ്ഗെടാ. ഇവിടെ പുതിയ പ്രോജക്ട് കൊണ്ടുവരാൻ തുടങ്ങുകയാണ് യൂസഫലിയുടെ സ്വന്തം സ്ഥാപനമായ ലുലു. ഇതിന്റെ ഭാഗമായി...

