Tag: Global
നത്തിങ് ഫോണിന്റെ പുതിയ പതിപ്പ് ജൂലൈയില്‍; ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത
പ്രമുഖ ബ്രിട്ടീഷ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നത്തിങ്, അവരുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ആയ നത്തിങ് ഫോണ്‍ 3 ജൂലൈയില്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനി ഇതുവരെ...
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ കോപ്ര!
ദേശീയ വിപണിയിൽ കോപ്രയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. പ്രത്യേകിച്ച് തമിഴ്‌നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊപ്ര വില സർവ്വകാല റെക്കോർഡിലാണ്...
വലിയ ബിസിനസ് ആയി ലഹരി കച്ചവടം; ജാഗരൂകരായി നിയമസംവിധാനങ്ങൾ!
യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന റിപ്പോർട്ടുകളും പറയുന്നത്. കഴിഞ്ഞ ഒരു മാസമായി പോലീസ് എക്സൈസ് സംവിധാനം ഇത്തരക്കാരെ കൃത്യമായ...
സ്റ്റാർട്ടപ്പുകളുടെ മേളം തീർത്ത് ഡൽഹി; ഇതിനോടൊപ്പം 50 കോടിയുടെ ഇന്നവേഷൻ ചലഞ്ചും
ഡൽഹിയിൽ ആഗോള സംഗമം. സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വെച്ചാണ് പരിപാടി നടക്കുന്നത്. ഡൽഹിയിലെ ഏറ്റവും വലിയ സ്റ്റാർട്ടർ മേഖല ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി പിയൂഷ്...
അംബാനി പുറത്ത് ; നഷ്ടം സഹിച്ച് അംബാനി നേട്ടം ഉണ്ടാക്കി അദാനി!
ലോകത്തെ ആദ്യ സമ്പന്നരുടെ പട്ടികയായ ഹുറൂൺ ഗ്ലോബൽ വിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ നിന്നും അംബാനി പുറത്ത്. അംബാനിയുടെ ആകെ ആസ്തിയിൽ ഒരു ലക്ഷം കോടി...
കൊക്കക്കോളയുടെ സ്വന്തം സാന്റാ ക്ലോസ്!
കൊക്കക്കോളയും സാന്റാ ക്ലോസ് തമ്മിലുള്ള ബന്ധം എന്താണ്? മിക്ക ആളുകളും പറയും ഇവർ രണ്ടുപേരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന്. എന്നാൽ സാന്താക്ലോസിനും കൊക്കകോളക്കും തമ്മിൽ...
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നാളെ മുതൽ
ബിസിനസ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നാളെ മുതൽ 22 വരെ നടക്കും. 26 രാജ്യങ്ങളിൽ നിന്നും ഉള്ള നയതന്ത്ര പ്രതിനിധികൾ...
വീണ്ടും ഇന്ത്യ പാകിസ്ഥാൻ മത്സരം; ഇക്കുറി വിമാന ചാർജ് ഇരട്ടിയാകും. കച്ചവടക്കാർക്കും ചാകര!
വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് ക്രിക്കറ്റ് പ്രേമികൾ ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനിൽ ഈ മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. പക്ഷേ ഇന്ത്യ...
ചൈനീസ് AI മോഡൽ ‘ഡീപ് സീക്ക്’ ആഗോള ടെക്‌നോളജി വിപണിയിൽ മുന്നേറുന്നു ; പ്രമുഖ ടെക്നോളജിക്കൽ കമ്പനിയുടെ ഓഹരി വിപണിയിൽ വൻ ഇടിവ്
ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ ഡീപ് സീക്ക് വികസിപ്പിച്ചെടുത്ത പുതിയ കൃത്രിമ ബുദ്ധി (AI) മോഡൽ ആഗോള ടെക്‌നോളജി വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് വലിയ നേട്ടം...
കൊച്ചിയിലെ ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറിൻ മന്ത്രിതല സംഘവും പങ്കെടുക്കും
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറിൻ മന്ത്രിതല സംഘവും പങ്കെടുക്കും. മന്ത്രി പി രാജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹറിൻ ധനകാര്യ മന്ത്രി ഫേക്ക് സൽമാൻ...
കേരളത്തിലേക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ; മന്ത്രി പി രാജീവ്
ദാവോസിൽ 4 ദിവസം കൊണ്ട് 51 കമ്പനികളുമായി ചർച്ച19 വർഷത്തിന് ശേഷമാണ് കേരളം വിദേശത്ത് നടക്കുന്ന ഒരു സാമ്പത്തിക ഫോറത്തിൽ ഭാഗമാകുന്നത്. ഇതുതന്നെ കേരളത്തിന്റെ...
വിഴിഞ്ഞം കോൺക്ലേവ് 28നും 29 നും
വിഴിഞ്ഞം തുറമുഖം അനന്തമായ തുറമുഖ സാധ്യതകളെ തുറന്നിടുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിൽ പിന്നെ നിരവധി കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തിലേക്ക് അടുക്കുന്നത്. ഇതിലൂടെ വിഴിഞ്ഞം തുറമുഖം...