Tag: 4G
ബി എസ് എൻ എൽ 4g റെഡി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഒരുലക്ഷം ടവറുകളോടുകൂടി ബിഎസ്എൻഎൽ ഫോർജി സേവനം രാജ്യമെങ്ങും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഎസ്എൻഎൽ 4g സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒഡീഷയിൽ വെച്ച് നടന്ന ഉദ്ഘാടനത്തിൽ...