Thursday, April 17, 2025
27.8 C
Kerala

ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ഇന്നും നാളെയും; കോഴിക്കോട് മേയർ ഉദ്ഘാടനം നിർവഹിച്ചു!

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോള ജിലെ ബിസിനസ് മാനേ ജ്മെന്റ് വിഭാഗവും ഓൾ ഇ ന്ത്യ മലയാളീ അസോസി യേഷനും സംയുക്‌തമായി 19, 20 തീയതികളിൽ ദേവഗിരി എ.ഐ.എം. എ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കും. കോൺഗ്രസിന്റെ ഉദ്ഘാടനം ഇതിനോടകം കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തു 70 വർഷങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്ന ദേവഗി ളി കോളജും ലോക മലയാളികളുടെ ഏറ്റ വും വലിയ കുട്ടായ്‌മയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ആദ്യമായാണ് ഒന്നിക്കുന്നത്. 

മികച്ച സംരംഭകരുള്ള ശക്ത മായാണ് ഇത്തരമൊരു അടിത്തറയുള്ള സം സ്‌ഥാനമായി കേരളത്തിനെ ഉയർത്തിപ്പിടി ക്കുന്നത്. രണ്ട് ദിവസങ്ങളിലായി 500ൽ അ ധികം വിദ്യാർത്ഥികളും വിദ്യാഭ്യാസ –  ബിസിനസ് മേഖലകളിലെ ക്ഷണിതാക്കളും ഇന്റർ നാഷണൽ സ്‌പീക്കേഴ്‌സ് ഉൾപ്പെടുന്ന അക്കാദമിക് വിദഗ്ദരും കോൺക്ലേവിൽ പങ്കെടുക്കും.എം.പി.അഹമ്മദിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡും വി.നൗഷാദിന് ഔട്ട് സ്‌റ്റാൻ്റിങ് ബിസിനിസ് പേഴ്‌സൺ അവാർഡും കോൺക്ലേവിന്റെ ഭാഗമായി നൽകും.

കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഇന്ന് രാവിലെ ഒൻപതരയ്ക്ക് കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യദിനത്തെ കോൺഗ്രീൻ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം പൂർണമായും പ്രബന്ധ അവതരണങ്ങൾ നടക്കും. ഈ പ്രബന്ധ അവതരണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയിൽ നിന്നും എത്തുന്ന ഡോ.ഡേവിഡ് ടെറിലാഡ്സെ മുഖ്യപ്രഭാഷണം നടത്തും. മറ്റു ഇന്റർനാഷണൽ സ്‌പീക്കേഴ്‌സ് ഉൾപ്പെടെ പത്തിലധികം പ്രബന്ധങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടും.

കോഴിക്കോട് എൻ.ഐ. ടി. ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യും.പാനൽ ഡിസ്കഷൻസിനായി മാറ്റിവെച്ചിരിക്കു ന്ന കോൺക്ലേവിൻറെ രണ്ടാം ദിനത്തിൽ കേരളത്തിലെ പ്രമുഖരായ 10 സംരംഭകർ വിദ്യാർഥികളുമായി സംവദിക്കും. വിദ്യാർഥി കൾക്കിടയിൽ സംരംഭക മനോഭാവം വളർത്തിയെടുക്കുക എന്ന വലിയ ലക്ഷ്യം മുൻ നിർത്തിയാണ് ചർച്ചകളെല്ലാം സംഘടിപ്പിക്കുക.രണ്ടാം ദിനത്തിലെ സമാപന ചട ങ്ങിൽ ദേവഗിരി എ.ഐ.എം.എ ബിസിനസ് അവാർഡ്‌സ് സമ്മാനിക്കും. 

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന് ലൈഫ് ടൈം അച്ചീ വ്‌മെൻ്ററെ അവാർഡും വാക്കരോ എം.ഡി. വി.ന ഷാദിന് ഔട്ട് സ്റ്റാൻറിങ് ബിസിനിസ് പേഴ്സൺ അവാർഡും സമ്മാനിക്കും. അനിൽകുമാർ വള്ളിൽ, ആദിഷ് ചാക്കിരി, ഷീൻ ചുങ്കത്ത് എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും. ഉത്തരമേഖലാ ഐ ജി രാജ്പാൽ മീണ ഐ.പി.എസ്., ഗോകുലം ഗോപാലൻ എന്നിവർ അവാർഡ് സമ്മാനിക്കും. 

Hot this week

ട്രെയിൻ യാത്രയിൽ കയ്യിൽ പണമില്ലെങ്കിലും ഇനി രക്ഷപ്പെടാം ; പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ എടിഎം മുംബൈയിൽ

ട്രെയിൻ യാത്രക്കിടെ കയ്യിൽ പണം കഴുതുക എന്നത് വലിയ റിസ്ക് ഉള്ള...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ...

ഈസ്റ്റർ വിപണി ഒരുങ്ങി ; ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ നാളിനായുള്ള കാത്തിരിപ്പ്!

ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ...

Topics

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ...

ഈസ്റ്റർ വിപണി ഒരുങ്ങി ; ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ നാളിനായുള്ള കാത്തിരിപ്പ്!

ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ...

മാംസത്തിന് പകരം ഇനി ഗ്രീൻ മീറ്റ്!

മാംസാഹാരം നമ്മളുടെ മിക്ക ആളുകളുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി...

വിഷു ഇങ്ങെത്തി; മലയാളികൾ അവസാന നിമിഷ ഓട്ടത്തിൽ

വിഷു അടുത്തെത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം അവസാനം നിമിഷ ഒരുക്കത്തിലാണ്. രണ്ടുദിവസം കൂടി...

70000 കടന്ന് സ്വർണ്ണവില! ഇത് എങ്ങോട്ടേക്ക് എന്ന് സാധാരണക്കാർ.

കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ...
spot_img

Related Articles

Popular Categories

spot_imgspot_img