ഇത് ഗൗതം അദാനിയുടെ മധുരപ്രതികാരം; പണ്ട് തഴഞ്ഞ കോളേജിൽ വർഷങ്ങൾക്കു ശേഷം ആദരിക്കപ്പെടുമ്പോൾ!
ഗൗതം അദാനി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരനായി വളരുകയാണ്. എന്നാൽ വർഷങ്ങൾക്കു മുമ്പേ നിരസിക്കപ്പെട്ട കോളേജിൽ ഇന്ന് അദ്ദേഹം എത്തിയത് അതിഥിയായി. ആയിരങ്ങളെ സാക്ഷിയാക്കി കോളേജ് അദ്ദേഹത്തെ ആദരിച്ചു. കാലചക്രം തിരിയുന്നത്...