ഇൻഫോസിസിൽ കൂട്ട പിരിച്ചുവിടൽ!
ഇൻഫോസിസിൽ വൻ അഴിച്ചു പണി നടക്കുകയാണ്. കൂട്ട പിരിച്ചുവിടലാണ് കമ്പനിയിൽ നടക്കുന്നത്. 45 പേരെയാണ് ഒടുവിൽ പിരിച്ചുവിട്ടത്. കഴിഞ്ഞമാസം 400 ട്രെയിനികളെ ആയിരുന്നു കമ്പനി പുറത്താക്കിയത് ഇതിനെ കൂട്ടുപിടിച്ചുകൊണ്ട് ഇപ്പോൾ മൈസൂര് ക്യാമ്പസിൽ...
നിശബ്ദമായി ടെസ്ലയുമായി കൈകോർത്ത് ടാറ്റ!
ടെസ്ല ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്യാൻ പോകുന്നു എന്നുള്ള വാർത്തകൾ ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു കൈകോർക്കൽ കൂടി നടന്നിരിക്കുകയാണ്. വലിയ വാർത്താപ്രാധാന്യം ഒന്നും ലഭിക്കാതെ തന്നെ പുതിയൊരു ഒത്തുചേരൽ നടക്കുന്നു, അത് ടെസ്ലയും...
പരസ്യമാണ് രഹസ്യം! കേരളത്തിൽ പ്രമോഷന്റെ കാര്യത്തിൽ മിൽമയെ വെല്ലാൻ വേറെ ആരുണ്ട്?
മിൽമ എന്നത് പണ്ടുമുതലേ മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ്. എന്നാൽ മിൽമയുടെ കാര്യത്തിൽ കാലത്തിനൊത്ത പ്രമോഷൻ സ്ട്രാറ്റജികളുടെ അപ്ഡേഷൻ ഉണ്ടാകുന്നത് എത്ര ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്? വളരെ...
കൊക്കക്കോളയുടെ സ്വന്തം സാന്റാ ക്ലോസ്!
കൊക്കക്കോളയും സാന്റാ ക്ലോസ് തമ്മിലുള്ള ബന്ധം എന്താണ്? മിക്ക ആളുകളും പറയും ഇവർ രണ്ടുപേരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന്. എന്നാൽ സാന്താക്ലോസിനും കൊക്കകോളക്കും തമ്മിൽ...
എംആർഎഫ് ബാറ്റുമായി ഇനി ശുബ്‌മാൻ ഗില്ല്
ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാതാക്കളായ എംആർഎഫിന്റെ ബാറ്റുമായി ഇനി ശുബ്‌മാൻ ഗില്ലും കളിക്കാൻ ഇറങ്ങും. എംആർഎഫ് എന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ ടയർ നിർമ്മാതാക്കളാണ്. എംആർഎഫ്...
വിജയ് ഭവ സമ്മിറ്റിയിൽ ശ്രീകണ്ഠൻ നായരുടെ പ്രസംഗം ചിരി പടർത്തി; ‘അത്തരത്തിലൊരു ഓപ്ഷൻ നിങ്ങൾ എനിക്ക് തരികയാണെങ്കിൽ ഞാൻ ജയിൽ തിരഞ്ഞെടുക്കും’ : ശ്രീകണ്ഠൻ നായർ
കൊച്ചി കാക്കനാട് ചിറ്റിലപള്ളി സ്ക്വയറിൽ വെച്ച് നടന്ന വിജയ് സമ്മിറ്റ് വേദിയിൽ തന്റെ സരസമായ രീതി കൊണ്ട് വേദിയിലാകെ ശ്രീകണ്ഠൻ നായർ ചിരി പടർത്തി. മാധ്യമപ്രവർത്തകരുടെ 24...
രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനതിന് ബാംഗ്ലൂരിൽ തുടക്കമായി
2025-ലെ അന്തർദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം ബാംഗ്ലൂരിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. . സുഗന്ധവ്യഞ്ജന വ്യവസായത്തിലെ പ്രമുഖർ, ഗവേഷകർ, കർഷകർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് സമ്മേളനം...
ജിയോ ഹോട്ട്സ്റ്റാർ ലയിച്ചു; ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു ഓ ടി ടി പ്ലാറ്റ്ഫോമാണ്. മലയാളത്തിലെ 70% സിനിമകളുടെയും ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കുന്നത് ഹോട്ട്സ്റ്റാർ ആണ്....