Wednesday, July 23, 2025
23.6 C
Kerala

റിലയന്‍സിന്റെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ ഡെൽഹി ഹൈക്കോടതിയുടെ നടപടി.

വലിയ നടപടിയുമായി ഹൈക്കോടതി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ലോഗോയും ഉൾപ്പെടെ ദുരുപയോഗം ചെയ്ത ആളുകൾക്കെതിരെയാണ് കോടതിയുടെ നടപടി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ജിയോ ബ്രാൻഡിന്റെയും പേരുകൾ ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നവർക്കെതിരെ ഡെൽഹി ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, സ്നാപ്‌ഡീൽ, ഇന്ത്യമാർട്ട് എന്നിവ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഈ ഉൽപ്പന്നങ്ങൾ കോടതിക്ക് പരാതി ലഭിച്ചത്.

‘Reliance’ എന്ന പേരിൽ പൊഹ, ഉഴുന്ന്, ഗോതമ്പ്, മുളകുപൊടി തുടങ്ങിയ സാധനങ്ങൾ വ്യാജമായി വിൽക്കുന്നത് കോടതി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനുപുറമേ റിലയൻസ് എന്ന കമ്പനി വിൽക്കുന്ന പല സാധനങ്ങളും വ്യാജ രൂപത്തിൽ ഓൺലൈനിൽ ലഭ്യമാണ്. കൃത്യമായ രീതിയിൽ റിലയൻസിന്റെ മാർക്കറ്റ് മനസ്സിലാക്കിയാൽ ഇത്തരം കച്ചവടക്കാർ ഈ പേര് ഉപയോഗിച്ച് സാധനങ്ങൾ മാർക്കറ്റിലേക്ക് എത്തിക്കുന്നത് എന്നുള്ള നിരീക്ഷണമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ചിലവർക്കും റിലയൻസിന്റെ ലോഗോയും പാക്കറ്റ് രൂപവും ഉപയോഗിച്ചാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ആരോഗ്യത്തിന് ഹാനികരവുമാകാൻ സാധ്യതയുള്ളതുമായ സാഹചര്യമാണിത്.

കോടതി ഈ ഉൽപ്പന്നങ്ങൾ കൃത്യമായ രീതിയിൽ പരിശോധിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ രീതിയിൽ ട്രേഡ് മാർക്കിങ്ങും കോപ്പി റൈറ്റും നേടിയ സ്ഥാപനമാണ് റിലയൻസ്. ഇവരുടെ പേരിൽ മറ്റൊരാൾക്കും സാധനം മാർക്കറ്റിൽ എത്തിക്കാൻ സാധിക്കില്ല. ഈ വ്യവസ്ഥയുടെ കൃത്യമായ ലങ്കരമാണ് റിലയൻസിന്റെ പേര് ഉപയോഗിച്ച് കച്ചവടം ചെയ്തത് വഴി ചില ആളുകൾ നടത്തിയത് എന്നുള്ള നിരീക്ഷണം കോടതി നടത്തി.  ഇത്തരത്തിലുള്ള വസ്തുക്കൾ വിൽക്കുന്നവരും പരസ്യം ചെയ്യുന്നവരും നിരോധനത്തിന് വിധേയരായി. “റിലയൻസ്” എന്ന പേര് ഉപയോഗിക്കാൻ യാതൊരു അധികാരവും ഇവർക്കില്ലെന്നും, ഉപഭോക്താക്കളുടെ വിശ്വാസം കെടുത്തുന്ന പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Hot this week

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

Topics

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...

മെല്ലെ മെല്ലെ മാഞ്ഞുപോയ ഡിവിഡി പ്ലെയറും വിസിഡിയും…

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ...

പത്തുവർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ മലയാളത്തിൽ സജീവമാകുന്നു

മലയാള സിനിമ എന്നു പറയുമ്പോൾ തന്നെ അതിൽ നിലവിൽ അഞ്ചുപേർ കഴിഞ്ഞു...
spot_img

Related Articles

Popular Categories

spot_imgspot_img