Thursday, April 17, 2025
27.8 C
Kerala

പ്രയുക്തി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 22ന്

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആന്റ് മോഡൽ കരിയർ സെന്റർ കണ്ണൂർ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഫെബ്രുവരി 22 രാവിലെ 10 മണിമുതൽ ഒരു വരെ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അസി. മാനേജർ, എച്ച്ആർ എക്സിക്യൂട്ടീവ്, ഫ്േളാർ മാനേജർ, കാഷ്യർ, ഫാഷൻ ഡിസൈനർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലികോളർ, ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫാക്കൽറ്റി മാനേജർ, സ്റ്റുഡന്റ് റിലേഷൻ ഓഫീസർ, റിസപ്ഷനിസ്റ്റ്, മാത്സ് ടീച്ചർ, സയൻസ് ടീച്ചർ, ഇംഗ്ലീഷ് ടീച്ചർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലായി ഒഴിവുകളുണ്ട്.

പങ്കെടുക്കാൻ താൽപര്യമുള്ള പ്ലസ്ടു, ഡിഗ്രി, എംബിഎ (എച്ച്ആർ/മാർക്കറ്റിംഗ്/ എയർലൈൻ എയർപോർട്ട് മാനേജ്മന്റ്), ബികോം, ബിഎ, ബി എസ് സി മാത്തമാറ്റിക്സ്/ഫിസിക്‌സ്/കെമിസ്ട്രി/സുവോളജി വിത്ത് ബിഎഡ്, എംഎ ഇംഗ്ലീഷ് വിത്ത് ബിഎഡ്, പി എച്ച് ഡി ഇൻ കൗൺസിലിങ്, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിലെ യൂനിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോൺ: 0497 2703130

Hot this week

ട്രെയിൻ യാത്രയിൽ കയ്യിൽ പണമില്ലെങ്കിലും ഇനി രക്ഷപ്പെടാം ; പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ എടിഎം മുംബൈയിൽ

ട്രെയിൻ യാത്രക്കിടെ കയ്യിൽ പണം കഴുതുക എന്നത് വലിയ റിസ്ക് ഉള്ള...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ...

ഈസ്റ്റർ വിപണി ഒരുങ്ങി ; ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ നാളിനായുള്ള കാത്തിരിപ്പ്!

ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ...

Topics

മാംസത്തിന് പകരം ഇനി ഗ്രീൻ മീറ്റ്!

മാംസാഹാരം നമ്മളുടെ മിക്ക ആളുകളുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി...

വിഷു ഇങ്ങെത്തി; മലയാളികൾ അവസാന നിമിഷ ഓട്ടത്തിൽ

വിഷു അടുത്തെത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം അവസാനം നിമിഷ ഒരുക്കത്തിലാണ്. രണ്ടുദിവസം കൂടി...

70000 കടന്ന് സ്വർണ്ണവില! ഇത് എങ്ങോട്ടേക്ക് എന്ന് സാധാരണക്കാർ.

കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ...
spot_img

Related Articles

Popular Categories

spot_imgspot_img