Thursday, May 1, 2025
27.6 C
Kerala

രണ്ടായിരത്തോളം പേർക്ക് തൊഴിലവസരവുമായി കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ് 

പഠിച്ചിറക്കുന്ന ആളുകൾക്ക് കൃത്യമായ തൊഴിൽ ലഭിക്കാത്തത് ഇന്നത്തെ കാലത്ത് വലിയ പ്രശ്നമായി തുടരുകയാണ്. എന്നാൽ കർണാടകയിൽ രണ്ടായിരത്തോളം ആളുകൾക്ക് തൊഴിലവസരം ഒരുക്കുകയാണ് ഗോൾബോയുടെ പുതിയ പ്ലാന്റ്.സ്വീഡിഷ് കമ്പനി വോൾവോ 1400 കോടി രൂപ നിക്ഷേപത്തിൽ ഹൊസ്കോട്ടയിൽ നാലാമത്തെ വാഹന നിർമാണ പ്ലാന്റ് തുടങ്ങുന്നു. ഇന്ത്യയിൽ വോൾവോ എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തു മുതൽ വലിയ സക്സസ് ആണ്.

 ലക്ഷ്വറി ബ്രാൻഡ് ആണെങ്കിൽ കൂടി മിഡിൽ ക്ലാസിന് തൊട്ടുമുകളിൽ ആളുകൾക്ക് വാങ്ങുവാൻ പറ്റുന്ന രീതിയിലുള്ള പ്രൈസ് റേഞ്ചാണ് വോൾവോയെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്. ഇരുപതിനായിരത്തോളം ബസുകളും ട്രക്കുകളും നിർമ്മിക്കാൻ പറ്റുന്ന രീതിയിലുള്ള പ്ലാന്റാണ് കർണാടകയിലെ ഹോസ്കോട്ടയിൽ ഒരുങ്ങുക. ഇതോടെ രണ്ടായിരത്തോളം ആളുകൾക്ക് നേരിട്ട് തന്നെ തൊഴിൽ ലഭിക്കാനുള്ള അവസരം ഒരുങ്ങും. ഹോസ്കോട്ടയിൽ 25 വർഷങ്ങൾക്കു മുമ്പാണ് വോളവോയുടെ ആദ്യ പ്ലാന്റ് ആരംഭിച്ചത്.

ഇൻവെസ്റ്റ് കർണാടക– ആഗോള നിക്ഷേപക സംഗമത്തിലാണ് പുതിയ പ്ലാന്റ് തുടങ്ങാൻ ധാരണാപത്രം ഒപ്പുവച്ചത്.  അധികം വൈകാതെ തന്നെ പ്ലാന്റിന്റെ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തിയിലേക്ക് വോൾവോ കമ്പനി കടക്കും. കേരളത്തിൽ ഉൾപ്പെടെ ഇന്ന് വോൾവോ കമ്പനിയുടെ വാഹനം വളരെ സുപരിചിതമാണ്. എന്നാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ അത്യാധുനിക സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള ട്രക്കുകളും ബസ്സുകളും ആയിരിക്കും പുതിയ എഡിഷനായി വോൾവോ പുറത്തിറക്കാൻ സാധ്യത.

Hot this week

മെയ് മാസത്തെ വരവേറ്റുകൊണ്ട് ഗുൽമോഹർ പൂത്തു തുടങ്ങി; ബിസിനസ് സാധ്യത ഏറെ  

വഴിനീളെ ചുവന്നു നിൽക്കുന്ന ഗുൽമോഹർ എന്നും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്....

കൊക്കക്കോളക്കും പെപ്സിക്കും എതിരാളികൾ ആവാൻ ഇനി അംബാനിയുടെ സ്വന്തം ബ്രാന്റ്!

കൊക്കക്കോളയും പെപ്സിയും വലിയ ആധിപത്യമാണ് ആഗോള മാർക്കറ്റിൽ സോഫ്റ്റ് ഡ്രിങ്സിന്റെ വിഭാഗത്തിൽ...

ഓ ടി ടി വ്യവസായം ഇന്ത്യയിൽ വളരുന്നു; പക്ഷേ മലയാള സിനിമയ്ക്ക് നഷ്ടം 

കോവിഡ് സമയം മുതൽ ഇന്ത്യയിൽ ഏറ്റവും വലിയ നേട്ടം ഉണ്ടായ വ്യവസായങ്ങളിൽ...

മാഹിയിലും ഇനി രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!

മലയാളികൾക് ആശ്വാസമായിരുന്നത് മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യം ലഭിക്കുന്നതായിരുന്നു. എന്നാൽ...

എമ്പുരാൻ ഓ ടി ടിയിലെത്തി; വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്!

എമ്പുരാൻ എന്ന മലയാളം കണ്ട എക്കാലത്തെയും വലിയ കലക്ഷൻ സ്വന്തമാക്കിയ സിനിമ...

Topics

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക...

ആയുർവേദത്തിന്റെ അനന്ത സാധ്യതകളുമായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം യാഥാർഥ്യമാകുന്നു

ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തുറക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ...

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img