Friday, May 9, 2025
23.8 C
Kerala

മിൽമ എറണാകുളം മേഖലാ യൂണിയൻ പാൽ ഇൻസെൻറീവ് 15 രൂപയാക്കി ഉയർത്തി

മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ, ക്ഷീരകർഷകർക്ക് നൽകുന്ന പാൽ ഇൻസെൻറീവ് 10 രൂപയിൽ നിന്ന് 15 രൂപയായി വർദ്ധിപ്പിച്ചു. മാറ്റം ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ പ്രാബല്യത്തിൽ വരും. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഏകദേശം ആയിരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്ക് ഈ പ്രോത്സാഹനം ലഭിക്കും.പുതിയ നിരക്കുപ്രകാരം, ഓരോ ലിറ്റർ പാലിനും 8 രൂപ കർഷകർക്ക് ലഭിക്കും, ബാക്കി 7 രൂപ സംഘങ്ങൾക്ക് നൽകും. സംഘങ്ങൾക്ക് നൽകുന്ന 7 രൂപയിൽ നിന്ന് 1 രൂപ മേഖലാ യൂണിയന്റെ ഷെയറായി കണക്കാക്കും, കർഷകർക്ക് തികച്ചും സന്തോഷം നൽകുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് മിൽമയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്..

മേഖല യൂണിയൻ, കർഷകർക്കും സംഘങ്ങൾക്കും പരമാവധി അധിക പാൽ വില നൽകാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ ക്ഷീരോൽപ്പാദക യൂണിയനുകളിൽ ഏറ്റവും ഉയർന്ന പ്രോത്സാഹനമായി കണക്കാക്കാവുന്നതാണ്. നീക്കത്തിന് മേഖലാ യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്ന് 24 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കൂടാതെ, ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികളും സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ക്ഷീര മേഖലയിലെ വളർച്ചയ്ക്ക് സഹായകരമായേക്കും.മിൽമ എറണാകുളം മേഖലാ യൂണിയൻ, കഴിഞ്ഞ ഭരണസമിതിയുടെ പദ്ധതികൾക്ക് പുറമേ പുതിയ പദ്ധതികളും ആരംഭിച്ച് മികച്ച പ്രവർത്തനങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനപ്രദമാകും.

Hot this week

പ്രകാശ് വർമ്മ പരസ്യ ചിത്രങ്ങളുടെ തലവൻ!

പ്രകാശ് വർമ്മ എന്ന പേര് മിക്ക ആളുകളും കേട്ടു തുടങ്ങിയത് തുടരും...

എന്റെ കേരളം; പോലീസ് മൈതാനിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍...

പുതിയ സംരംഭങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി വ്യവസായ സംരംഭക സെമിനാര്‍

മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന...

ഇനി മുതൽ സ്കൈപ് ഇല്ല!

സ്കൈപ് എന്നത് വൻ ഹൈപ്പ് നേടിയ ഒരു ആപ്ലിക്കേഷൻ ആയിരുന്നു. വിദേശത്തുള്ള...

വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു; ഹോട്ടൽ തൊഴിലാളികൾക്ക് ആശ്വാസം

സിലിണ്ടറിന് വലിയ രീതിയിലുള്ള വില വർധനമാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത് എന്നാൽ...

Topics

മുഴപ്പിലങ്ങാട് ബീച്ചിന്റെ കളർ മാറി; ബീച്ച് വാക്ക് വേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ജനങ്ങൾക്കായി തുറന്നു നൽകി

മുഴപ്പിലങ്ങാട് ഇനി വേറെ ലെവൽ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പദ്ധതിയായ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര...

വിഴിഞ്ഞം തുറമുഖം: കേരളത്തിന്റെ പുതുചരിത്രം എഴുതും

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര തുറമുഖം, ഇന്ത്യയുടെ ആദ്യത്തെ...

പാൽ പൊള്ളും; പാൽവില വർദ്ധിപ്പിച്ചു കമ്പനികൾ!

മിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്നാണ് പാല്. എന്നാൽ പാൽ...
spot_img

Related Articles

Popular Categories

spot_imgspot_img