Wednesday, February 11, 2026
24.8 C
Kerala

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ആദ്യ ഗഡുവായ 2,150 കോടിയും ഉപാധിരഹിത ഫണ്ടായ 78 കോടി രൂപയും ചേർത്താണിത്. വികസന ഫണ്ടിൽ പഞ്ചായത്തുകൾക്ക് 1,132 കോടി, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 275 കോടി, മുനിസിപ്പാലിറ്റികൾക്ക് 221 കോടി, കോർപറേഷനുകൾക്ക് 243 കോടി എന്നിങ്ങനെയാണ് വിഹിതം. 

മില്യൻ പ്ലസ് സിറ്റികളിൽപ്പെടാത്ത 86 മുനിസിപ്പാലിറ്റികൾക്ക് 77 കോടി രൂപയും കണ്ണൂർ കോർപറേഷന് 8.46 ലക്ഷം രൂപയും ലഭിക്കും. ഈ മാസം തന്നെ പദ്ധതികൾ നടപ്പാക്കിത്തുടങ്ങാമെന്ന് ധനവകുപ്പ് അറിയിച്ചു.

Hot this week

Proposed Rs 3.25 Lakh Crore Rafale Deal Likely to Be Cleared Ahead of Macron’s India Visit

The Defence Ministry is expected to unveil a major...

Alphabet to Sell Rare 100-Year Bonds to Fund AI Expansion

Alphabet Inc., the parent company of Google, has launched...

RBI Doubles Collateral-Free Loan Ceiling for MSMEs to ₹20 Lakh

The Reserve Bank of India has revised its lending...

How UP Plans to Clean Air in Noida and Ghaziabad

The Uttar Pradesh government has prepared its 2026 annual...

Shanghai Firm DroidUp Unveils Ultra-Realistic Humanoid Robot Moya for Healthcare and Education Use

Shanghai-based robotics company DroidUp has unveiled Moya, a humanoid...

Topics

spot_img

Related Articles

Popular Categories

spot_imgspot_img